Thursday, December 8, 2016
Tags Posts tagged with "andrapradesh"

Tag: andrapradesh

അച്ചടക്ക ലംഘനം: ആന്ധ്രയില്‍ എട്ട് എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

ഹൈദരാബാദ്: അച്ചടക്കം ലംഘിച്ചതിന് എട്ട് വൈ എസ് ആര്‍ കോണ്‍ഗ്രസ് എം എല്‍ എമാരെ ആന്ധ്രാപ്രദേശ് നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ലിമെന്ററി കാര്യ മന്ത്രി ആര്‍ രാമകൃഷ്ണുദു കൊണ്ടുവന്ന പ്രമേയം അംഗീകരിച്ച്...

ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം വിജയവാഡ

വിജയവാഡ: ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമായി വിജയവാഡയെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവാണ് നിയമസഭയില്‍ തലസ്ഥാനം പ്രഖ്യാപിച്ചത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെയായിരുന്നു പ്രഖ്യാപനം. ആന്ധ്ര വിഭജിക്കപ്പെട്ട ശേഷം വിജവാഡ താത്കാലിക തലസ്ഥാനമായി പ്രവര്‍ത്തിക്കുകയായിരുന്നു. യു...

ആന്ധ്ര വിഭജിക്കരുതെന്ന് മന്ത്രിമാര്‍ രാഷ്ട്രപതിയോട്

ഹൈദരാബാദ്: ആന്ധ്രപ്രദേശ് സംസ്ഥാനം രണ്ടായി വിഭജിക്കരുതെന്ന് ആന്ധ്രപ്രദേശില്‍ നിന്നുള്ള മന്ത്രിമാര്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയോട് ആവശ്യപ്പെട്ടു. അനന്തപൂരില്‍ രാഷ്ട്രപതി പങ്കെടുത്ത പരിപാടിയിലാണ് മന്ത്രിമാര്‍ ഈ ആവശ്യം മുന്നോട്ട് വെച്ചത്. സംസ്ഥാനത്തെ രണ്ടായി മുറിക്കാതെ ഭൂരിപക്ഷം...