Tuesday, December 6, 2016
Tags Posts tagged with "ANADHIKRITHA QUARIKAL"

Tag: ANADHIKRITHA QUARIKAL

ക്വാറി സമരം പിന്‍വലിച്ചു

കൊച്ചി: ക്വാറി ഉടമകള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയിലാണു സമരം പിന്‍വലിക്കുവാനുള്ള തീരുമാനമുണ്ടായത്. ക്വാറി ഉടമകളുടെ പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രിതല സമിതി രൂപവത്കരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. എന്നാല്‍, ചെറുകിട ക്വാറി...

ജില്ലയില്‍ മുപ്പതോളം അനധികൃത ക്വാറികള്‍

മണ്ണാര്‍ക്കാട്: മേഖലയില്‍ അനധികൃത കരിങ്കല്‍ ക്വാറികള്‍ സജീവം. ക്വാറിയുടെ മറവില്‍ ടണ്‍ കണക്കിന് കരിമരുന്നുകള്‍ എത്തുന്നതായി സൂചന. മലയോര കുടിയേറ്റ മേഖലയായ അട്ടപ്പാടി ഉള്‍പ്പെടെ മണ്ണാര്‍ക്കാട് മേഖഖയില്‍ മവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് ആഭ്യന്തരവകുപ്പ് പറയുമ്പോഴും ക്വാറിയുടെ...