Monday, December 5, 2016
Tags Posts tagged with "amway"

Tag: amway

ആംവെ ഇന്ത്യ സി ഇ ഒ അറസ്റ്റില്‍

ഹൈദരാബാദ്: ഡയറക്ട് സെല്ലിംഗ് സ്ഥാപനമായ ആംവെ ഇന്ത്യയുടെ എം ഡിയും സി ഇ ഒയുമായ വില്യം സ്‌കോട് പിക്‌നിയെ പോലീസ് അറസ്റ്റ് ചെയ്തു. 'അനാവശ്യവും' 'ബാലിശവു'മായ നടപടിയാണിതെന്ന് ആംവെ ഇന്ത്യ ഒരു പ്രസ്താവനയില്‍...

ആംവേയുടെ വിതരണക്കാരെയും പ്രതിചേര്‍ക്കാം

കോഴിക്കോട്:മണിചെയിന്‍ തട്ടിപ്പ് കേസില്‍ ആംവേയുടെ വിതരണക്കാരെയും പ്രതിചേര്‍ക്കുമെന്ന് ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം. ആംവേയുടെ നൂറോളം വിതരണക്കാരെ ചോദ്യം ചെയ്തതില്‍ നിന്നാണ് 34 വിതരണക്കാരെ കേസില്‍ പ്രതികളാക്കാന്‍ അന്വേഷണ വിഭാഗം തീരുമാനിച്ചതെന്നാണ്...

ആംവേയുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ കോടതി അനുമതി

കോഴിക്കോട്:  ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡില്‍ സീല്‍ ചെയ്ത ആംവേയുടെ  നാല് ജില്ലകളിലെ ഓഫീസുകളും ഗോഡൗണുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ ജില്ലാ കോടതി ഉത്തരവ്. ഏപ്രില്‍ 24ന് നല്‍കിയ റിവിഷന്‍ ഹരജിയിലാണ് കോഴിക്കോട് ജില്ലാ കോടതിയില്‍...

ആംവേ മേധാവിയെ അറസ്റ്റ് ചെയ്തത് ശരിയായില്ല: സച്ചിന്‍ പൈലറ്റ്

ന്യൂഡല്‍ഹി: ആംവേ മേധാവിയെ കേരളാ പോലീസ് അറസ്റ്റ് ചെയ്തത് ശരിയായില്ലെന്ന് കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റ്. ഇത്തരം നടപടികള്‍ രാജ്യത്തെ നിക്ഷേപക അന്തരീക്ഷത്തെ ബാധിക്കുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. തിരിമറികള്‍ നടത്തുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ...

ആംവെ ഗ്രൂപ്പ് സി ഇ ഒ കോഴിക്കോട്ട് അറസ്റ്റില്‍

കോഴിക്കോട്: പ്രമുഖ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ് സ്ഥാപനമായ ആംവെ ഗ്രൂപ്പിന്റെ സി ഇ ഒ കോഴിക്കോട്ട് അറസ്റ്റിലായി. അമേരിക്കക്കാരനായ പിംങ്ക്‌നി സ്‌കോട്ട് വില്യത്തെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് സാമ്പത്തിക തട്ടിപ്പ്...