Saturday, December 3, 2016
Tags Posts tagged with "AMERICA"

Tag: AMERICA

സെപ്റ്റംബര്‍ 11 ബില്‍ നിയമമാകും; ഒബാമയുടെ വീറ്റോ കോണ്‍ഗ്രസ് തള്ളി

വാഷിംഗ്ടണ്‍: സൗദി അറേബ്യക്കെതിരായ സെപ്റ്റംബര്‍ 11 ബില്‍ നിയമമാകും. ബില്ലിനെതിരായ ഒബാമയുടെ വീറ്റോ യുഎസ് കോണ്‍ഗ്രസ് തള്ളിയതോടെയാണ് ബില്‍ നിയമമാകുന്നതിന് വഴി തുറന്നത്. ആക്രമണത്തിന്റെ ഇരകളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരത്തിനായി സൗദി അറേബ്യക്കെതിരെ കോടതിയെ...

യുഎസില്‍ പോലീസുകാര്‍ക്ക് നേരെ വെടിവെപ്പ്: നാല് മരണം

ടെക്‌സാസ്: കറുത്ത വര്‍ഗക്കാരനെ പോലീസ് വെടിവെച്ച് കൊന്നതിനെതിരെ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ പോലീസിനെതിരെ വെടിവെപ്പ്. വെടിവെപ്പില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഡൗണ്‍ടൗണിലൂടെ മാര്‍ച്ച് നടത്തുന്നതിനിടെ...

അമേരിക്കയില്‍ വെടിവെപ്പില്‍ അഞ്ചുമരണം

പിറ്റ്‌സ്ബര്‍ഗ്: പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ തോക്കുധാരികളായ രണ്ടംഗ സംഘം നടത്തിയ വെടിവെപ്പില്‍ അഞ്ചുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നാല് സ്ത്രീകളും ഒരു പുരുഷനുമാണ് വെടിവെപ്പില്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. എട്ടോളം ആളുകള്‍ക്ക് വെടിയേറ്റെന്നാണ് സൂചന....

അമേരിക്കയില്‍ കനത്ത മഞ്ഞുവീഴ്ച; ലക്ഷക്കണക്കിന് പേര്‍ ദുരിതത്തില്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജീവന് ഭീഷണിയാകുന്ന വിധത്തില്‍ കനത്ത മഞ്ഞുവീഴ്ച തുടരുന്നു. തലസ്ഥാനമായ വാഷിംഗ്ടണ്‍ ഉള്‍പ്പെടെ അമേരിക്കയുടെ മിക്കഭാഗങ്ങളിലും കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. റെക്കോര്‍ഡായ 30 ഇഞ്ച് കനത്തില്‍ വരെ മഞ്ഞ് പെയ്യുമെന്നാണ് കണക്കാക്കപ്പെടുന്നത്....

യു എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചു; രൂപ ആശങ്കയില്‍

യു എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചു; രൂപ ആശങ്കയില്‍ വാഷിങ്ടണ്‍: അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തി. 0.25 ശതമാനമാണ് വര്‍ധിപ്പിച്ചത്. പത്തുവര്‍ഷത്തിനിടെ ഇതാദ്യമായാണ് ഫെഡ് പലിശ...

ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടിയോട് ബാഗില്‍ ബോംബാണോയെന്ന് ടീച്ചര്‍

അറ്റ്‌ലാന്റിയ: അമേരിക്കയില്‍ ജോര്‍ജിയയിലെ സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തിയ 13 കാരിയായ വിദ്യാര്‍ത്ഥിനിയോട് ബാഗിനുള്ളില്‍ ബോംബാണോയെന്ന ടീച്ചറുടെ ചോദ്യം വിവാദമായി. ജോര്‍ജിയയിലെ ഷിലോ മിഡില്‍ സ്‌കൂളിലാണ് സംഭവം. ടീച്ചറുടെ ചോദ്യം കേട്ട് ഭയന്ന പെണ്‍കുട്ടി...

ക്ലോക്ക് ബോംബാണെന്ന് തെറ്റിദ്ധിരിച്ച് അറസ്റ്റ്: 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം

ഹൂസ്റ്റണ്‍: സ്വയം നിര്‍മിച്ച ക്ലോക് ബോംബാണെന്ന് തെറ്റിദ്ധരിച്ച് അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്ത അഹ്മദ് മുഹമ്മദ് എന്ന ക്ലോക്ക് മുഹമ്മദ് 15 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തി. ബോംബെന്ന് തെറ്റിദ്ധരിച്ച അധ്യാപകന്‍...

അമേരിക്കയില്‍ വെടിവയ്പ്പില്‍ 16 പേര്‍ക്ക് പരിക്കേറ്റു

വാഷിങ്ടണ്‍: ന്യൂ ഒര്‍ലെന്‍സില്‍ വെടിവയ്പ്പില്‍ 16 പേര്‍ക്ക് പരിക്കേറ്റു. ഒരു മൈതാനത്ത് നടന്ന പരിപാടിക്കിടെയാണ് വെടിവയ്പ്പ്. രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് വെടിവയ്പ്പില്‍ എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഒരു പ്രാദേശിക ടി വി...

അഫ്ഗാനിലെ യു എസ് സൈനിക സാന്നിധ്യം തുടരാന്‍ ആലോചന

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ സൈനിക സാന്നിധ്യം നീട്ടിക്കൊണ്ടുപോകാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പുനരാലോചിക്കുന്നു. നിലവില്‍ 9,800 യു എസ് സൈനികര്‍ അഫ്ഗാനിലുണ്ട്. അടുത്ത വര്‍ഷം മുഴുവനും ഇവരെ അഫ്ഗാനില്‍ തന്നെ നിലനിര്‍ത്താനാണ് ഒബാമയുടെ...

അമേരിക്കന്‍ നഗരങ്ങളില്‍ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതായി പഠനം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ നഗരങ്ങളിലെ കൊലപാതക നിരക്ക് വര്‍ധിക്കുന്നതായി പഠനം. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇതിന്റെ എണ്ണം താഴോട്ടായിരുന്നുവെങ്കിലും തൊട്ട് മുമ്പുള്ള വര്‍ഷങ്ങളില്‍ ഇതിന്റെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഈ വര്‍ഷം ഇതുവരെ അമേരിക്കയിലെ...