Tags Posts tagged with "alto"

Tag: alto

ഓള്‍ട്ടോയിലും ഇനി മുതല്‍ എയര്‍ ബാഗ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ കാര്‍ വിപണിയിലെ രാജാവ് മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ മോഡലായ ഓള്‍ട്ടോയില്‍ എയര്‍ ബാഗ് ലഭ്യമാക്കുന്നു. ഇനി മുതല്‍ 'ഓള്‍ട്ടോ 800', 'ഓള്‍ട്ടോ കെ 10' എന്നിവയുടെ എല്ലാ വകഭേദങ്ങളിലും...

ഡോര്‍ തകരാര്‍: അള്‍ട്ടോ കാറുകള്‍ മാരുതി തിരിച്ചുവിളിക്കുന്നു

ന്യൂഡല്‍ഹി: മാരുതി സുസുക്കിയുടെ ജനപ്രിയ വാഹനമായ അള്‍ട്ടോ കാറുകള്‍ കമ്പനി തിരിച്ചുവിളിക്കുന്നു. വലതു വശത്തെ ഡോറിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അള്‍ട്ടോ 800, കെ 10 വേരിയന്റുകളില്‍ പെട്ട 33,098 കാറുകള്‍ തിരിച്ചുവിളിക്കുന്നത്....

പുതിയ മാരുതി ആള്‍ട്ടോ പുറത്തിറക്കി

മാരുതി ജനപ്രിയ മോഡലായ ആള്‍ട്ടോ കെ10 പുതിയ പതിപ്പ് പുറത്തിറക്കി. 3.06 ലക്ഷം മുതല്‍ 3.80 ലക്ഷം വരെയാണ് ഡല്‍ഹിയില്‍ എക്‌സ് ഷോറൂം വില. നിലവിലുള്ളതിനെക്കാള്‍ 15 ശതമാനം മികച്ച ഇന്ധനക്ഷമതായാണ് പുതിയ...

പരിഷ്‌കരിച്ച ആള്‍ട്ടോ കെ10 നവംബറില്‍

ന്യൂഡല്‍ഹി: മാരുതി സുസുക്കി ആള്‍ട്ടോ മോഡലിന്റെ ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനമുള്ള പരിഷ്‌കരിച്ച പതിപ്പ് നവംബറില്‍ പുറത്തിറങ്ങും. സെലെറിയോക്ക് പിന്നാലെ മാരുതി പുറത്തിറക്കുന്ന ഓട്ടോ ഗിയര്‍ ഷിഫ്റ്റിംഗ് സംവിധാനുള്ള രണ്ടാമത്തെ കാറാണ് ആള്‍ട്ടോ കെ10. ആറ്...

അള്‍ട്ടോ 800 വി എക്‌സ് ഐ പുറത്തിറങ്ങി

ന്യൂഡല്‍ഹി: മാരുതിയുടെ ജനപ്രിയ വാഹനമായ അള്‍ട്ടോയുടെ പുതിയ കാറായ അള്‍ട്ടോ 800 ന്റെ കൂടുതല്‍ സവിശേഷതകളോട് കൂടിയ വി എക്‌സ് ഐ വേരിയന്റ് പുറത്തിറങ്ങി. സെന്‍ട്രല്‍ ലോക്കിംഗ്, ഡോര്‍ സൈഡ് മോള്‍ഡിംഗ്, ഫുള്‍...