Sunday, April 30, 2017
Tags Posts tagged with "alliyar"

Tag: alliyar

പ്രതിസന്ധി അറിയിച്ചിട്ടും തമിഴ്‌നാട് ആളിയാര്‍വെള്ളം വിടുന്നത് കുറഞ്ഞ അളവില്‍ തന്നെ

രണ്ടുമാസത്തിനിടെ നിരവധിതവണയാണ് തമിഴ്‌നാട് ഇത്തരത്തില്‍ കുറഞ്ഞ അളവില്‍ വെള്ളം വിട്ടത്. ഇതോടെ കരാര്‍ലംഘനത്തിന്റെ പരമാവധിയും തമിഴ്‌നാട് ചെയ്തുകഴിഞ്ഞു. മാര്‍ച്ചില്‍ ലഭിക്കേണ്ട രണ്ടു ടിഎംസിയോളം വെള്ളത്തിന്റെ അളവിലാണ് മാറ്റംവന്നിരിക്കുന്നത്. ചിറ്റൂര്‍പുഴയിലേക്കുള്ള വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ...