Tuesday, December 6, 2016
Tags Posts tagged with "algeria"

Tag: algeria

അള്‍ജീരിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 12 മരണം

അള്‍ജിയേഴ്‌സ്:അള്‍ജീരിയയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് 12 സൈനികര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാജ്യത്തിന്റെ തെക്കന്‍ മേഖലയിലാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് പ്രതിരോധമന്ത്രി അറിയിച്ചു. ഞായറാഴ്ച തമാന്റ്‌സറ്റ് മേഖലയിലെ അദ്‌റാറിനും റെഗ്ഗാന്‍...