Saturday, December 3, 2016
Tags Posts tagged with "alank blast"

Tag: alank blast

കപ്പല്‍ പൊളിക്കല്‍ കേന്ദ്രത്തില്‍ സ്‌ഫോടനം: അഞ്ച് മരണം

അലാങ്ക്: ഗുജറാത്തിലെ അലാങ്ക് കപ്പല്‍ പൊളിക്കല്‍ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. വാതകചോര്‍ച്ചയെ തുടര്‍ന്നാണ് ചെറിയ പൊട്ടിത്തെറി ഉണ്ടായത്. ഇതേ തുടര്‍ന്ന് തീ പടര്‍ന്ന് പിടിക്കുകയായിരുന്നു.