Saturday, December 3, 2016
Tags Posts tagged with "al-jazeera"

Tag: al-jazeera

ഖത്തറിനും അല്‍ ജസീറക്കുമെതിരെ ഇസ്രയേല്‍

ദോഹ: ഗാസയില്‍ പാലസ്തീന്‍ വിരുദ്ധ അക്രമം രൂക്ഷമാകുന്നതിനിടെ ഖത്തന്റെയും അല്‍ ജസീറ ചാനലിന്റെയും നിലപാടുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഇസ്രയേല്‍ രംഗതെത്തി.ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി അവിഗ്‌ദോര്‍...

ബ്രദര്‍ഹുഡ് ബന്ധം: സഊദിയിലെ അല്‍ ജസീറ ഓഫീസ് അടച്ചു പൂട്ടും

റിയാദ്: ഖത്തര്‍ ആസ്ഥാനമായ അല്‍ ജസീറ ചാനലിന്റെ സഊദിയിലെ ഓഫീസ് ഉടന്‍ അടച്ചു പൂട്ടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച ബ്രദര്‍ഹുഡുമായുള്ള ബന്ധ പുലര്‍ത്തുന്നതിനെ തുടര്‍ന്നാണ് അല്‍ജസീറക്കെതിരായ നടപടി. ഖത്തര്‍ മീഡിയകളുമായുള്ള...

ഈജിപ്തില്‍ അല്‍ജസീറയടക്കം നാല് ചാനലുകള്‍ക്ക് വിലക്ക്

കൈറോ: അല്‍ജസീറ ഉള്‍പ്പെടെ നാല് ചാനലുകള്‍ക്ക് ഈജിപ്തില്‍ നിരോധം. വിമതരുടെ പ്രക്ഷോഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ച് ചാനലുകള്‍ക്ക് ഭരണഘടനാ കോടതി രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയത്. മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ വന്‍തോതില്‍ നടപടികള്‍ ആരംഭിച്ച സാഹചര്യത്തിലാണ്...

അല്‍ജസീറ ഡോക്യുമെന്ററി ചലച്ചിത്രോത്സവം നാളെ

ദോഹ: ഒന്‍പതാമത് അല്‍ ജസീറ ഡോക്യുമെന്ററി ചലച്ചിത്രോത്സവം നാളെ ഖത്തറില്‍ തുടങ്ങും. ഷെറേട്ടന്‍ ഹോട്ടലില്‍ അല്‍ജസീറ നെറ്റ് വര്‍ക്ക് ചെയര്‍മാന്‍ ശൈഖ് ജാസിം ബിന്‍ താമിര്‍ അല്‍ത്താന ഉദ്ഘാടനം ചെയ്യും. ഇന്ത്യയടക്കം 33...

അല്‍ജസീറ ഫ്രഞ്ച്, ടര്‍കിഷ് ചാനലുകള്‍ തുടങ്ങുന്നു.

ദോഹ: ഫ്രഞ്ച്, ടര്‍കിഷ് ഭാഷകളില്‍ പുതിയ ചാനലുകള്‍ തുടങ്ങാന്‍ പദ്ധതിയുള്ളതായി അല്‍ ജസീറ ഡയറക്ടര്‍ ഷെയ്ഖ് അഹമദ് ബിന് ജാസിം ആല്‍ ഥാനി അറിയിച്ചു. യൂറോപ്പ്, ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള സാംസ്‌കാരിക ബന്ധം മെച്ചപ്പെടുത്തുകയാണ്...