Tags Posts tagged with "ak shasheendran"

Tag: ak shasheendran

തച്ചങ്കരിയെ മാറ്റണമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയെ മാറ്റണമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നിര്‍ണായക തീരുമാനങ്ങളെടുക്കുമ്പോള്‍ തച്ചങ്കരി തന്നോട് ആലോചിക്കാതെ സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ട് പോവുകയാണെന്നാണ് മന്ത്രിയുടെ പരാതി. ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോള്‍...