Monday, December 5, 2016
Tags Posts tagged with "ak balan"

Tag: ak balan

ആദിവാസികളെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയിട്ടില്ലെന്ന് എകെ ബാലന്‍

തിരുവനന്തപുരം: ആദിവാസികളെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മന്ത്രി എകെ ബാലന്‍. തന്റെ പ്രസംഗത്തിന്റെ സിഡി സ്പീക്കര്‍ക്ക് പരിശോധിക്കാവുന്നതാണ്. പ്രതിപക്ഷനേതാവിന്റെ സാന്നിധ്യത്തില്‍ പരിശോധിക്കണം. തെറ്റ് പറ്റിയെന്ന് കണ്ടെത്തിയാല്‍ തിരുത്താന്‍ തയ്യാറാണ്. വകുപ്പിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍...

വിമര്‍ശിക്കാം, പക്ഷെ അപമാനിക്കരുത്: എകെ ബാലന്‍

കോഴിക്കോട്: ആദിവാസി ശിശുമരണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടത്തിയ പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി മന്ത്രി എകെ ബാലന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി തന്റെ നിലപാട് വിശദീകരിച്ചത്. വിമര്‍ശിക്കാം പക്ഷെ അപമാനിക്കരുതെന്ന് പറഞ്ഞ് കൊണ്ടുള്ള...

നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസിന് മുന്‍തൂക്കമെന്ന് എ കെ ബാലന്‍

തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വിഎസിന് മുന്‍തൂക്കമുണ്ടാകുമെന്ന് എ കെ ബാലന്‍. പക്ഷേ പാര്‍ട്ടിയായിരിക്കും തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുക. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 70 ശതമാനത്തോളം സീറ്റ് നേടും....