Tuesday, December 6, 2016
Tags Posts tagged with "ajay makkan"

Tag: ajay makkan

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അജയ് മാക്കന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്ന്  അജയ് മാക്കന്‍. പ്രീ പോള്‍ സര്‍വേകള്‍ കാര്യമാക്കേണ്ടതില്ല. കൃഷ്ണ തീരാത്ത് ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിനെ ബോധിക്കുകയില്ല. തിരഞ്ഞെടുപ്പില്‍ കൃഷ്ണ തിരാത്ത് എട്ട് നിലയില്‍ പൊട്ടും. അവരെ...

അഡാനി ഗ്രൂപ്പിനെ മോദി വഴിവിട്ടു സഹായിക്കുന്നുവെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി; ആഡാനി ഗ്രൂപ്പിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വഴിവിട്ടു സഹായിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. മോദിയുടെ ഭരണത്തില്‍ നല്ല ദിനങ്ങളാണെന്നും അതു പക്ഷേ കോര്‍പ്പറേറ്റുകള്‍ക്കാണെന്നും കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ പറഞ്ഞു. അഡാനി ഗ്രൂപ്പിന്...

സരിതാ ദേവിയെ സസ്പന്റ് ചെയ്ത നടപടി ദൗര്‍ഭാഗ്യകരം: അജയ്മാക്കന്‍

ന്യൂഡല്‍ഹി: ഏഷ്യാഡ് ബോക്‌സിങ്ങില്‍ വെങ്കല മെഡല്‍ നിരസിച്ച സരിത ദേവിയെ സസ്‌പെന്‍ഡ് ചെയ്ത നടപടി ദൗര്‍ഭാഗ്യകരമെന്ന് അജയ് മാക്കന്‍. ആവശ്യമെങ്കില്‍ വിഷയം അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും മുന്‍കായിക മന്ത്രി കൂടിയായ അജയ്...

‘നഗ്നമായ വര്‍ഗീയതയേക്കാള്‍ നല്ലത് ബുര്‍ഖക്കുള്ളിലെ മതേതരത്വം’

ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ 'മതേതരത്വത്തിന്റെ ബുര്‍ഖ' പ്രയോഗത്തിനു മറുപടിയുമായി കോണ്‍ഗ്രസ് രംഗത്ത്. വര്‍ഗീയതയുടെ നഗ്‌നതയേക്കാള്‍ നല്ലതാണ് മതേതരത്വത്തിന്റെ ബുര്‍ഖയെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍...