Monday, April 24, 2017
Tags Posts tagged with "AIYF"

Tag: AIYF

നാളെ ആലപ്പുഴ നഗരത്തില്‍ ഹര്‍ത്താല്‍

ആലപ്പുഴ: എഐവൈഎഫ് നാളെ ആലപ്പുഴ നഗരത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നിയമസഭാ മാര്‍ച്ചിനിടെ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് കൃഷ്ണപ്രസാദിനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

കൃഷ്ണപ്രസാദ് വീണ്ടും എ ഐ വൈ എഫ് പ്രസിഡന്റ്

കോഴിക്കോട്: എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റായി ജി കൃഷ്ണപ്രസാദും സെക്രട്ടറിയായി അഡ്വ. കെ രാജനും തുടരും. കോഴിക്കോട് സമാപിച്ച എ ഐ വൈ എഫ് 19-ാം സംസ്ഥാന സമ്മേളനമാണ് ഇരുവരെയും...