Sunday, December 4, 2016
Tags Posts tagged with "airport"

Tag: airport

വ്യോമയാന മേഖലയില്‍ 2014 ല്‍ ഇന്ത്യ വന്‍നേട്ടം കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്

നെടുമ്പാശ്ശേരി: വ്യോമയാന മേഖലയില്‍ 2014 ല്‍ ഇന്ത്യ വന്‍ നേട്ടം കൈവരിക്കുമെന്ന് ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട)യുടെ അവലോകന റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയുണ്ടാകാന്‍ പോകുന്ന...

സ്വകാര്യവത്കരണം: വിമാനത്താവള തൊഴിലാളികള്‍ സമരത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് എംപ്ലോയീസ് ഓഫ് എയര്‍പോര്‍ട്ട് അതോററ്റി(എ എ ഐ)യുടെ ആയിരക്കണക്കിന് തൊഴിലാളിള്‍ റിലേ നിരാഹാര സമരത്തിലേക്ക്. തൊഴിലാളികളുടെ നേതൃത്വത്തില്‍ മൂന്ന് ദിവസം നീളുന്ന...

വിമാനത്താവളത്തില്‍ സി ബി ഐ നിരീക്ഷണം

കൊണ്ടോട്ടി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ക്കായി സി ബി ഐ സംഘം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്നലെയും രഹസ്യ നിരീക്ഷണം നടത്തിയതായി അറിയുന്നു. കാര്‍ഗോ കയറ്റുമതി ഏജന്റ് നെടിയിരുപ്പ് റശീദലിയുടെ വീട്ടിലും...

ഏഴ് വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളില്‍ കര്‍ശന സുരക്ഷക്ക് ഐ ബി നിര്‍ദേശം നല്‍കി. 68ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ആക്രമണ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ന്യൂഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഗുവാഹത്തി, മുംബൈ, ബംഗളൂരു, അഹമ്മദാബാദ് വിമാനത്താവങ്ങളില്‍...

രാജ്യത്ത് 52 പുതിയ വിമാനത്താവളങ്ങള്‍ കൂടി

ന്യൂഡല്‍ഹി: രാജ്യത്ത് 52 പുതിയ വിമാനത്താവളങ്ങള്‍ കൂടി നിര്‍മിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അടുത്ത് ആറ് മാസത്തിനകം ഒരു ലക്ഷം കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ടുള്ള പദ്ധതികളും യോഗം ആസുത്രണം ചെയ്തു....

ചെറുകിട വിമാനത്താവളം നിര്‍മിക്കാനുള്ള നീക്കം തകൃതിയില്‍: പ്രതിഷേധം വ്യാപകം

കല്‍പ്പറ്റ: ചീക്കല്ലൂരില്‍ ചെറുകിട വിമാനത്താവളം നിര്‍മിക്കാനുള്ള നീക്കം തകൃതിയിലായി. വിമാനത്താവളം സ്ഥാപിക്കുന്നതു മൂലം ജില്ലയ്ക്കുണ്ടാവുന്ന വികസനം ചൂണ്ടിക്കാണിച്ച് സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ വിതരണം ചെയ്ത നോട്ടീസ്, പദ്ധതിയുമായി...

വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളം ഒക്‌ടോബര്‍ 27ന് തുറക്കും

ദുബൈ:2010 മുതല്‍ കാര്‍ഗോ സര്‍വീസ് ആരംഭിച്ച ദുബൈ വേള്‍ഡ് സെന്‍ട്രല്‍ ഇന്റര്‍നാഷനല്‍ എ യര്‍പോര്‍ട്ട് ഒക്‌ടോബര്‍ 27ന് യാത്രാ വിമാനങ്ങള്‍ ക്കായി തുറക്കും. ഈ വിമാനത്താവളം യാത്രാ വിമാനങ്ങള്‍ ക്കായി തുറക്കുന്നത് പ്രവാസികള്‍...

അബുദാബി, ദുബൈ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ വര്‍ധിച്ചു

അബുദാബി: അബുദാബി, ദുബൈ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. അബുദാബിയില്‍ കഴിഞ്ഞ മാസം, മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെക്കാള്‍ 13.1 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് അബുദാബി എയര്‍പോര്‍ട്ട്‌സ് കമ്പനി സി ഒ...