Thursday, February 23, 2017
Tags Posts tagged with "air kerala"

Tag: air kerala

എയര്‍ കേരളയ്ക്ക് പ്രതീക്ഷയേറുന്നു; പുതിയ വ്യോമയാന നയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: പ്രതീക്ഷകള്‍ക്കു ചിറകുകള്‍ നല്‍കി പുത്തന്‍ വ്യോമയാന നയത്തിനു കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ എയര്‍ കേരളയ്ക്ക് പ്രതീക്ഷ നല്‍കുന്ന നയമാണ് പുതിയത്. അന്താരാഷ്ട്ര സര്‍വ്വീസിന് അഞ്ച് വര്‍ഷത്തെ ആഭ്യന്തര പ്രവര്‍ത്തന...

എയര്‍ കേരളക്ക് വീണ്ടും ചിറക് മുളക്കുന്നു

നെടുമ്പാശ്ശേരി:വിദേശനാണ്യം നേടിക്കൊടുക്കുന്നതില്‍ ഏറ്റവും സഹായകരമാകുന്ന പ്രവാസികളെ സഹായിക്കുന്നതിനായി തുടങ്ങാന്‍ ഉദ്ദേശിച്ച എയര്‍ കേരള പദ്ധതി വീണ്ടും പ്രതീക്ഷയുടെ റണ്‍വേയില്‍. കേരളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന വിമാന കമ്പനികളാണ് എയര്‍ കേരള പദ്ധതിക്ക് തടസം...

എയര്‍ ഇന്ത്യയുടെ ടയര്‍ പൊട്ടി: യാത്രക്കാര്‍ സുരക്ഷിതര്‍

കൊച്ചി: ഡല്‍ഹിയിലേക്കു പോവുകയായിരുന്നു എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടി. യാത്രക്കാരുമായി റണ്‍വേയിലൂടെ നീങ്ങുമ്പോഴാണ് വിമാനത്തിന്റെ ടയര്‍ പൊട്ടിയത്. യാത്രക്കാര്‍ സുരക്ഷിതരാണ്. തുടര്‍ന്ന് വിമാനം ടേക്ക് ഓഫ് ചെയ്തില്ല. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍...

എയര്‍ കേരള ചാപിള്ളയാകുന്നു

ദുബൈ:പ്രസവിക്കുന്നതിനു മുമ്പേ ചാപിള്ളയായി, എയര്‍കേരള വിസ്മൃതിയിലേക്ക്. 200 കോടി രൂപ മൂലധനത്തില്‍ വിഷുദിനത്തില്‍ ആരംഭിക്കാന്‍ ലക്ഷ്യമിട്ട എയര്‍ കേരളക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി സമര്‍പ്പിച്ചില്ല. നിക്ഷേപം നടത്താന്‍ പ്രവാസികളായ നിരവധി വ്യവസായികള്‍ മുന്നോട്ടുവന്നിരുന്നുവെങ്കിലും...