Saturday, February 25, 2017
Tags Posts tagged with "air india express"

Tag: air india express

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫ് സര്‍വീസ് വര്‍ധന; ഒമാനിലേക്ക് കൂടുതല്‍ സര്‍വീസ് ഇല്ല

മസ്‌കത്ത്:എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫ്, ഇന്ത്യ മേഖലയില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുമ്പോള്‍ ഒമാനോട് ചിറ്റമ്മ നയം. ഒമാനില്‍ നിന്നേ കേരളത്തിലേക്കുള്ള യാത്രക്കാര്‍ വര്‍ധിക്കുമ്പോഴും നിലവിലെ സര്‍വീസുകളില്‍ തന്നെ തുടരാനാണ് അധികൃതരുടെ തീരുമാനം. പുതിയ ഗള്‍ഫ്...

വ്യാഴാഴ്ച രാത്രി പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം 24 മണിക്കൂര്‍ വൈകി

ദുബൈ: ലഗേജ് വെട്ടിക്കുറച്ചും സമയക്രമം പാലിക്കാതെയും യാത്രക്കാരെ നിരന്തരം ദുരിതത്തിലാക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് കഴിഞ്ഞ ദിവസവും യാത്ര റദ്ദാക്കി യാത്രക്കാരെ വെള്ളം കുടിപ്പിച്ചു. രാത്രി 11.35ന് ദുബൈയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന ഐ...

എയര്‍ ഇന്ത്യ: ഏറ്റവും വലിയ സമ്പത്തിനെ ഇല്ലാതാക്കന്‍ ശ്രമിക്കുന്നു- കാന്തപുരം

ദുബൈ: ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്താണ് എയര്‍ ഇന്ത്യയെന്നും ചില തെറ്റായ തീരുമാനങ്ങളിലൂടെ അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും സിറാജ് ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ പറഞ്ഞു. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ബാഗേജ്...

ബാഗേജ് പ്രശ്‌നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് ആന്റണി

ന്യൂഡല്‍ഹി: ബാഗേജ് വെട്ടിക്കുറച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നടപടി പുനഃപരിധിക്കണമെന്ന പ്രവാസി മലയാളികളുടെ ആവശ്യം പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റേയും യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടേയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി എ.കെ.ആന്റണി. ഈ ആവശ്യം...

എയര്‍ ഇന്ത്യ ബാഗേജ് വെട്ടിക്കുറക്കല്‍: നിവേദക സംഘം പ്രധാനമന്ത്രിയെ കാണും

അബുദാബി:  ഗള്‍ഫ് രാജ്യ ങ്ങളില്‍ നിന്ന് ഇന്ത്യ യിലേക്കുള്ള ബാഗേജ് അലവന്‍സ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് 30 കിലോയില്‍ നിന്ന് 20 കിലോയായി വെട്ടി ക്കുറക്കുന്നതിനെതിരെ ഇന്ത്യന്‍ മീഡിയ അബൂദാബി യുടെ ആഭിമുഖ്യ...