Tuesday, December 6, 2016
Tags Posts tagged with "air india circular"

Tag: air india circular

വിദേശത്തെ സ്വാഭാവിക മരണങ്ങള്‍ക്കും പോസ്റ്റ്‌മോര്‍ട്ടം വേണ്ടി വരും

മസ്‌കത്ത്: മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടു പോകുന്നതിന് രണ്ടു ദിവസം മുമ്പ് സര്‍കുലര്‍ ഹാജരാക്കണമെന്ന നിര്‍ദേശത്തില്‍ കൂടുതല്‍ സങ്കീര്‍ണതകള്‍. സ്വാഭാവിക മരണങ്ങള്‍ക്കു പോലും പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ട സാഹചര്യമാണ് പുതിയ നിയമം സൃഷ്ടിക്കുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു....

മൃതദേഹം നാട്ടിലെത്തിക്കല്‍; എയര്‍ ഇന്ത്യ സര്‍ക്കുലര്‍ വിവാദമാകുന്നു

മരണമടയുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് കൂടുതല്‍ സങ്കീര്‍ണതകള്‍. മരിച്ചയാളെ സംബന്ധിച്ചുള്ള രേഖകള്‍ ചുരുങ്ങിയത് 48 മണിക്കൂര്‍ മുമ്പ് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ കാര്‍ഗോ ഏജന്റുമാര്‍ക്ക് ഇന്നലെ എയര്‍ ഇന്ത്യ സര്‍കുലര്‍ നല്‍കി. മൃതശരീരങ്ങള്‍ ബന്ധുക്കളുടെ...