Thursday, December 8, 2016
Tags Posts tagged with "air asia flight"

Tag: air asia flight

തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനം പറത്തിയത് സഹപൈലറ്റ്

ജക്കാര്‍ത്ത: 162 യാത്രക്കാരുമായി കടലില്‍ തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനം അപകടസമയം പറത്തിയത് സഹപൈലറ്റ്. വിമാനത്തിന്റെ കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡറില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദുരന്തത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ റെക്കോര്‍ഡറില്‍...

എയര്‍ ഏഷ്യ വിമാനത്തിന്റെ കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ കണ്ടെത്തി

ജക്കാര്‍ത്ത: ജാവ കടലില്‍ തകര്‍ന്നു വീണ എയര്‍ ഏഷ്യ വിമാനത്തിന്റെ കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ കണ്ടെത്തി. ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത് 20 കിലോ മീറ്റര്‍ അകലെയാണ് വോയിസ് റെക്കോര്‍ഡര്‍ കണ്ടെത്തിയതിന്. ഇതോടെ വിമാനം തകരാനിടയായ...

എയര്‍ ഏഷ്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; വന്‍ ദുരന്തം ഒഴിവായി

മനിലഃ എയര്‍ ഏഷ്യയുടെ യാത്രാ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ദുരന്തം തലനാരിഴക്ക് ഒഴിവായി. ഫിലിപ്പീന്‍സിലെ വിമാനത്താവളത്തില്‍ പ്രാദേശിക സമയം വൈകീട്ട് 5.43നായിരുന്നു സംഭവം. വിമാനം റണ്‍വേയില്‍ നിന്ന് തെറ്റിയതോടെ എമര്‍ജന്‍സി വാതില്‍...

എയര്‍ ഏഷ്യ വിമാനം: 40 യാത്രക്കാരുടെ മൃതദേഹങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തി

ജക്കാര്‍ത്ത: മൂന്ന് ദിവസം നീണ്ട ദൂരൂഹതകള്‍ക്ക് വിരാമമിട്ട് കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റെതെന്ന് അവശിഷ്ടങ്ങളും 40 യാത്രക്കാരുടെ മൃതദേഹങ്ങളും കണ്ടെത്തി. ജാവാ കടലില്‍ ഒഴുകി നടക്കുന്ന നിലയിലാണ് മൃതദേഹങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തിയതെന്ന് വാര്‍ത്താ...

‘പപ്പാ തിരിച്ചു വരൂ…’ കാണാതായ വിമാനത്തിന്റെ പൈലറ്റിന്റെ മകളുടെ പോസ്റ്റ് വേദനയാവുന്നു

ജക്കാര്‍ത്ത:ഞായാറാഴ്ച്ച കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റെ പൈലറ്റിന്റെ മകളുടെ പോസ്റ്റ് വേദനയാവുന്നു. വിമാനത്തിന്റെ പൈലറ്റായ ഇറിയാന്റോയോട് തിരിച്ചു വരാന്‍ ആവശ്യപ്പെട്ട് ഇളയ മകള്‍ ആഞ്ചെലെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരിക്കുന്നത്. 'പപ്പാ തിരിച്ചു വരൂ,...

എയര്‍ ഏഷ്യ വിമാനം കാണാതായി; തിരച്ചില്‍ വിഫലം

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട എയര്‍ ഏഷ്യ വിമാനം കാണാതായി. 155 യാത്രക്കാരും ഏഴ് ജീവനക്കാരുമായി ഇന്നലെ രാവിലെ പ്രാദേശിക സമയം 5.20 ഓടെ ഇന്തോനേഷ്യയിലെ സുരബയയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട...