Saturday, December 3, 2016
Tags Posts tagged with "air algerie"

Tag: air algerie

കാണാതായ അള്‍ജീരിയന്‍ വിമാനം സുരക്ഷിതമായി തിരിച്ചിറങ്ങി

അള്‍ജിയേഴ്‌സ്: കാണാതായ അള്‍ജീരിയന്‍ യാത്രാ വിമാനം സുരക്ഷിതമായി തിരിച്ചിറങ്ങി. അള്‍ജീരിയയില്‍ നിന്ന് മാഴ്‌സയിലേക്ക് പോവുകയായിരുന്ന എയര്‍ അള്‍ജീരിയയുടെ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായതാണ് ആശങ്കയുണ്ടായക്കിയത്. വിമാനം പറന്നുയര്‍ന്ന ഉടന്‍ അടിയന്തര സാഹചര്യമെന്ന് പൈലറ്റ് സന്ദേശമയച്ചിരുന്നു....