Monday, December 5, 2016
Tags Posts tagged with "aiims"

Tag: aiims

കേരളത്തിന് എയിംസ്: ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡല്‍ഹി: കേരളത്തില്‍ എയിംസ് തുടങ്ങുന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹര്‍ഷവര്‍ദ്ധന്‍. എല്ലാ മലയാളികള്‍ക്കും സൗകര്യപ്രദമായ സ്ഥലത്ത് എയിംസ് സ്ഥാപിക്കും. കേരളത്തിന്റെ ശുപാര്‍ശയില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു....