Wednesday, December 7, 2016
Tags Posts tagged with "aicc"

Tag: aicc

നെഹ്‌റുവിനേയും സോണിയയേയും വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം

മുംബൈ: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനേയും കോണ്‍ഗ്രസ് അധ്യക്ഷയേയും വിമര്‍ശിച്ച കോണ്‍ഗ്രസ് മുഖപത്രത്തിലെ ലേഖനം വിവാദമായി. 'കോണ്‍ഗ്രസ് ദര്‍ശന്‍' മാസികയുടെ ഡിസംബര്‍ ലക്കത്തിലെ ലേഖനമാണ് വിവാദമായത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ചതിന്റെ 130ാം...

അസഹിഷ്ണുതയ്‌ക്കെതിരെ ഇന്ന് കോണ്‍ഗ്രസിന്റെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് നടത്തും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. ഇന്ന് വൈകീട്ട് പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍നിന്നാണ്...

പിന്തുണ അറിയിച്ച് സോണിയാ ഗാന്ധിയും നേതാക്കളും മന്‍മോഹന്റെ വീട്ടില്‍

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സിബിഐ കോടതി പ്രതിയാക്കിയ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് പിന്തുണ അര്‍പ്പിച്ച് അദ്ദേഹത്തിന്റെ വസതിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും കാല്‍നടയായി എത്തി.  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു മുതിര്‍ന്ന നേതാക്കളടക്കമുള്ളവരുടെ പ്രകടനം. പ്രതിചേര്‍ത്തത് രാഷ്ട്രീയപ്രേരിതമാണെന്നാണ്...

അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍മാരെ മാറ്റി

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍മാരെ മാറ്റി കോണ്‍ഗ്രസില്‍ അഴിച്ചുപണി. ഡല്‍ഹിയില്‍ അജയ് മാക്കനെ പ്രസിഡന്റാക്കി. മഹാരാഷ്ട്രയില്‍ അശോക് ചവാന്‍, ജമ്മു കാശ്മീരില്‍ ഗുലാം അഹമ്മദ് മിര്‍, ഗുജറാത്തില്‍ ഭരത് സിന്‍ സോളങ്കി,...

കോണ്‍ഗ്രസിനെ വെട്ടിലാക്കി ജയന്തി നടരാജന്റെ കത്ത് പുറത്ത്

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയന്തി നടരാജന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്ത് പുറത്ത്. സോണിയാ ഗന്ധിയും രാഹുല്‍ ഗാന്ധിയും പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടെന്ന് കത്തില്‍ ആരോപിക്കുന്നു....

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അജയ് മാക്കന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്ന്  അജയ് മാക്കന്‍. പ്രീ പോള്‍ സര്‍വേകള്‍ കാര്യമാക്കേണ്ടതില്ല. കൃഷ്ണ തീരാത്ത് ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിനെ ബോധിക്കുകയില്ല. തിരഞ്ഞെടുപ്പില്‍ കൃഷ്ണ തിരാത്ത് എട്ട് നിലയില്‍ പൊട്ടും. അവരെ...

സംസ്ഥാന സര്‍ക്കാറിന് വന്‍ജനപിന്തുണയുണ്ടെന്ന് എ കെ ആന്റണി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയം അടക്കമുള്ളവയ്ക്ക് വന്‍ ജനപിന്തുണയുണ്ടെന്ന് മുന്‍മുഖ്യമന്ത്രി എ കെ ആന്റണി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുടേയും സര്‍ക്കാറിന്റേയും പ്രതിച്ഛായ വര്‍ധിച്ചു. മദ്യനയത്തിന്റെ പേരില്‍ സര്‍ക്കാറിലും കോണ്‍ഗ്രസിലും പൊട്ടിത്തെറിയുണ്ടാകുമെന്ന് ആരും...

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് പിളര്‍ന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്നു. മുന്‍ കേന്ദ്രമന്ത്രി ജി കെ വാസന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് പാര്‍ട്ടി വിട്ടത്. എഐസിസി അവഗണനയില്‍ പ്രതിഷേധിച്ചാണ് നടപടി. പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഇവര്‍ തീരുമാനിച്ചു. തിരുച്ചിറപ്പള്ളിയിലെ...

കോണ്‍ഗ്രസ് നേതൃസ്ഥാനം രാഹുല്‍ ഏറ്റെടുക്കണമെന്ന് ദിഗ്‌വിജയ് സിംഗ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് സംഘടനയെ നയിക്കണമെന്ന് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ്. രാഹുല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് കടന്നുവരാനുള്ള സമയമായെന്നും രാഹുലിനു വേണ്ട പൂര്‍ണ...

കള്ളപ്പണം: കോണ്‍ഗ്രസിനെ ഭയപ്പെടുത്തേണ്ടെന്ന് അജയ് മാക്കന്‍

ന്യൂഡല്‍ഹി: കള്ളപ്പണ നിക്ഷേപത്തെക്കുറിച്ചുള്ള അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തുവന്നു. കള്ളപ്പണത്തിന്റെ പേര് പറഞ്ഞ് പാര്‍ട്ടിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് പാര്‍ട്ടി വ്യക്തമാക്കി. കള്ളപ്പണ നിക്ഷേപകരെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്ന് പാര്‍ട്ടി...