Friday, February 24, 2017
Tags Posts tagged with "agriculture"

Tag: agriculture

ഉണരണം, കാര്‍ഷിക കേരളം

മഴയുടെ കൊടുംതണുപ്പില്‍ കരിമ്പടപ്പുതപ്പിന്റെ ചൂടുപേക്ഷിച്ച് അയാള്‍ മക്കളോടൊപ്പം വയലിലേക്കുചെന്നു. വിയര്‍ത്തു തുടങ്ങുമ്പോള്‍ ഒന്നു നടുനിവര്‍ത്തി ക്ഷീണം മാറ്റി. അതുവരെ കണ്ടുനിന്നതിന്റെ യുക്തിയില്‍ കിളച്ചിട്ട ചെളിയില്‍ ചവിട്ടി മക്കളോരോരുത്തരും മണ്ണിനെ കൊത്തിമറിച്ചിട്ടു. വെയില്‍ പൊള്ളിക്കുമ്പോള്‍...

അഗ്രോ മീറ്റിന് കൊച്ചി വേദിയാകും

മലപ്പുറം: കൃഷിയെയും ഭക്ഷ്യ സംരക്ഷണത്തെയും കുറിച്ചുള്ള ആഗോള സമ്മേളനത്തിന് കൊച്ചി വേദിയാകും. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍, കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യ ഇന്‍ഡസ്ട്രീസ് എന്നിവയുടെ സഹകരണത്തോടെയാണ് ഈ...

കൃഷിയിടങ്ങളില്‍ വെള്ളം കയറി വ്യാപക നാശനഷ്ടം

മാവൂര്‍: കൃഷിയിടങ്ങളിലേക്ക് അമിത ജലം വരുന്നത് തടയാന്‍ ആഴംകുളം വാലുമ്മലില്‍ നിര്‍മിച്ച തടയണ നോക്കുകുത്തിയായതോടെ വെള്ളം കയറി കൃഷിയിടങ്ങളില്‍ വ്യാപകനാശം. ആഴംകുളം, പള്ളിയോള്‍, കണ്ണിപ്പറമ്പ, മാവൂര്‍ പാടം തുടങ്ങിയ പ്രദേശങ്ങളിലെ പാടശേഖരങ്ങളിലാണ് വന്‍ തോതില്‍...

കൃഷിഭൂമി കൈമാറ്റം കര്‍ഷകര്‍ക്കായി പരിമിതപ്പെടുത്തണം

തിരുവനന്തപുരം: കൃഷിഭൂമിയുടെ കൈമാറ്റം കര്‍ഷകര്‍ക്കും കൃഷിയാവശ്യങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുത്തണമെന്ന് സര്‍ക്കാറിന്റെ കരട് കാര്‍ഷിക നയം. കൃഷിക്ക് അനുയോജ്യമായ ഭൂമി കണ്ടെത്തുകയും വിദൂര സംവേദന വിദ്യ, ഉപഗ്രഹ ചിത്രീകരണ സംവിധാനം തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച്...

കാര്‍ഷിക മേഖലയുടെ വികസനത്തിന് പുതിയ പദ്ധതികള്‍ നടപ്പാക്കും: മന്ത്രി

കല്‍പ്പറ്റ: കാര്‍ഷിക ജില്ലയായ വയനാട്ടില്‍ പ്രതിസന്ധികളെയും വെല്ലുവിളികളേയും അതിജീവിച്ച് നിരവധിയാളുകള്‍ കാര്‍ഷികമേഖലയിലേക്ക് തിരിയുന്നു എന്നത് പ്രത്യാശാജനകമാണെന്ന് പട്ടികവര്‍ഗ-യുവജനക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി പറഞ്ഞു. കാര്‍ഷിക മേഖലയില്‍ പുത്തന്‍ പദ്ധതികള്‍ നടപ്പാക്കി മേഖലയ്ക്ക്...

പരാതി തീര്‍ത്ത് കൊയ്ത്തുമെതി യന്ത്രം; ആശങ്കയില്ലാതെ കര്‍ഷകര്‍

കോട്ടക്കല്‍: ഇക്കുറി ജില്ലയിലെ നെല്‍കൃഷിക്കാര്‍ക്ക് ആശങ്കയില്ല. നെല്ല് വിളഞ്ഞിട്ടും കൊയ്യാന്‍ ആളില്ലെന്ന പരാതിയും പരിഭവവുമാണ് ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ അവസാനിച്ചത്. കൊയ്ത്തുമെതി യന്ത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചാണ് ഇതിന് പരിഹാരം കണ്ടിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്...

നെല്ലിന്റെ സംഭരണ വില ഉയര്‍ത്തുന്നു: കിലോക്ക് 20 രൂപയാക്കാന്‍ ആലോചന

തിരുവനന്തപുരം: സപ്ലൈകോ വഴി സംഭരിക്കുന്ന നെല്ലിന് നല്‍കുന്ന തുക വര്‍ധിപ്പിക്കുന്ന കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇപ്പോള്‍ കിലോക്ക് 18 രൂപ നിരക്കിലാണ് നെല്ല് സംഭരിക്കുന്നത്. ഇത് 20...

നാളെ മുതല്‍ കാര്‍ഷിക മേള സംഘടിപ്പിക്കുന്നു

കല്‍പറ്റ: സംസ്ഥാന കൃഷി വകുപ്പ്, അഗ്രികള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി, കേരളാ കൃഷി വിജ്ഞാന്‍ കേന്ദ്രം, അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, ഹില്‍ ഏരിയാ ഡവലപ്‌മെന്റ് ഏജന്‍സി എന്നിവ സംയുക്തമായി പൂക്കോട്...

കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാര്‍ഷിക കര്‍മസേന

തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാര്‍ഷിക കര്‍മ സേനകള്‍ രംഗത്തേക്ക്. കാര്‍ഷിക കര്‍മ സേനകളുടെ രൂപവത്കരണത്തോടെ കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരം കണ്ടെത്താനായേക്കും. കൂടുതല്‍ ചെറുപ്പക്കാരെ കൃഷിയിലേക്ക്...

ഗ്രോബാഗ് പദ്ധതി ഉപേക്ഷിക്കുന്നു

കണ്ണൂര്‍: നഗരവാസികള്‍ക്കിടയില്‍ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വിഷമുക്തമായ പച്ചക്കറി ലഭ്യമാക്കുന്നതിനുമായി ശാസ്ത്രീയമായി മട്ടുപ്പാവില്‍ പച്ചക്കറി കൃഷി ചെയ്യാനുള്ള ഗ്രോബാഗ് പദ്ധതി കൃഷി വകുപ്പ് ഉപേക്ഷിക്കുന്നു. പ്രായോഗികമായി പദ്ധതി നടപ്പാക്കുന്നതില്‍ സംഭവിച്ച വീഴ്ചയാണ് കാരണം. ഹൈടെക്...