Friday, December 9, 2016
Tags Posts tagged with "agni 5"

Tag: agni 5

അഗ്നി ഒന്ന് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ഭുവവനേശ്വര്‍: തദ്ദേശീയമായി ഇന്ത്യ നിര്‍മിച്ച അഗ്നി 1മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ വീലര്‍ ദ്വീപില്‍ നിന്നാണ് ആണവ ശേഷിയുള്ള  ഭൂതല-ഭൂതല മിസൈല്‍ പരീക്ഷിച്ചത്. 700 കിലോമീറ്റര്‍ വരെയാണ് ഇതിന്റെ ദൂരപരിധിയെന്ന് സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍റന്‍്റ് അറിയിച്ചു.

അഗ്നി-5 വിജയകരമായി വിക്ഷേപിച്ചു

ഒഡീഷ:  ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈലായ അഗ്നി-5 വിജയകരമായി വിക്ഷേപിച്ചു. അഗ്നി-5ന്റെ രണ്ടാമത്തെ വിജയകരമായ പരീക്ഷണമാണിത്. 2012 ഏപ്രിലില്‍ നടത്തിയ അഗ്നി-5ന്റെ പരീക്ഷണവും വിജയകരമായിരുന്നു. ഇന്ന് രാവിലെയായിരുന്നു വിക്ഷേപിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ പരീക്ഷിച്ച് വിജയിച്ചപ്പോള്‍ തന്നെ...