Wednesday, February 22, 2017
Tags Posts tagged with "afspa"

Tag: afspa

സൈന്യത്തിന് പ്രത്യേക അധികാരം; അപ്പോള്‍ പൗരനോ?

ജൂലൈ 10നും 11നും ഇടക്കുള്ള രാത്രിയിലാണ് തങ്ജാം മനോരമയുടെ കിഴക്കന്‍ ഇംഫാല്‍ ജില്ലയിലെ വീട്ടിലേക്ക് അസം റൈഫിള്‍സ് പതിനേഴാം ബറ്റാലിയനിലെ സൈനികര്‍ അതിക്രമിച്ച് കടന്നത്. വാതില്‍ തകര്‍ത്ത് അകത്തുകടന്നവര്‍ മനോരമയെ വലിച്ചിഴച്ച് പുറത്തെത്തിച്ചു....

മണിപ്പൂരിനെ വീണ്ടും പ്രശ്‌നബാധിത മേഖലയായി പ്രഖ്യാപിച്ചു

ഇംഫാല്‍: മണിപ്പൂരിനെ വീണ്ടും പ്രശ്‌നബാധിത പ്രദേശമായി പ്രഖ്യാപിച്ചു. പദവി തുടരുമെന്ന് മുഖ്യമന്ത്രി ഇബോബി സിങ് അറിയിച്ചു. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സേനകളുടെ പ്രത്യേകാധികാരത്തെ സാധൂകരിക്കുന്ന പദവി എടുത്തുകളയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. സിആര്‍പിഎഫ്, ബിഎസ്എഫ്, ആസാം...

അഫ്‌സ്പ: അധികാര നിയന്ത്രണത്തിന് സര്‍ക്കാര്‍ ഇടപെടണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സായുധ സൈനികര്‍ക്കുള്ള പ്രത്യേക അധികാരം (അഫ്‌സ്പ) നിയന്ത്രിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് സുപ്രീം കോടതി. വ്യാജ ഏറ്റുമുട്ടലുകളില്‍ നിരവധി പേര്‍ കൊല്ലപ്പെടുന്നുണ്ടെന്ന് ജൂഡീഷ്യല്‍ കമ്മീഷന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത്തരം കാര്യങ്ങളില്‍ കോടതി വളരെ...

ഇറോം ശര്‍മിളയെ വീണ്ടും അറസ്റ്റ് ചെയ്തു

ഇംഫാല്‍: സായുധ സേനക്കുള്ള പ്രത്യേക അധികാര നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പന്ത്രണ്ട് വര്‍ഷമായി നിരാഹാര സമരം നടത്തുന്ന ഇറോം ശര്‍മിളയെ വീണ്ടും അറസ്റ്റ് ചെയ്തു. ഇംഫാലിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശര്‍മിളയെ ചൊവ്വാഴ്ച...