Thursday, December 8, 2016
Tags Posts tagged with "ADVOCATE"

Tag: ADVOCATE

ജയശങ്കറിന്റെ ഓഫീസിനുനേരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം

കൊച്ചി: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ജനറല്‍ സെക്രട്ടറിയും അഭിഭാഷകനും മാധ്യമ നിരൂപകനുമായ എ ജയശങ്കറിന്റെ ഓഫീസിനുനേരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം. ഞായറാഴ്ച രാത്രിയാണ് ചീമുട്ടയടക്കം ഓഫീസിലേക്ക് വലിച്ചെറിയുകയും ബോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തത്....

അഭിഭാഷകനെ മരിച്ചനിലയില്‍ കണ്ടെത്തി

പെരുമ്പാവൂര്‍: കോലഞ്ചേരിക്കു സമീപം നെല്ലാട് അഭിഭാഷകനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുന്വാവൂര്‍ ബാറിലെ അഭിഭാഷകനായ രാമനാട് വീട്ടില്‍ മനു മാത്യൂസാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. കൊലപാതകമൈണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.

അഭിഭാഷകന് ജീവ പര്യന്തം

പാലക്കാട്: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയായ കോണ്‍ഗ്രസ് നേതാവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ അഭിഭാഷകനെ ജീവപര്യന്തം തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പ്രതിക്ക് ജീവപര്യന്തത്തിന് പുറമെ ഒരു വര്‍ഷത്തെ കഠിന തടവും...