Thursday, April 27, 2017
Tags Posts tagged with "adverticement"

Tag: adverticement

പൊള്ളയായ പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കെതിരെ നടപടി

ന്യൂഡല്‍ഹി: വ്യാജമായ അവകാശവാദങ്ങളുമായി എത്തുന്ന ഉത്പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കെതിരെയും ഇനി നടപടിയുണ്ടാവും. കേന്ദ്രസര്‍ക്കാറിന്റെ പരിഗണനയിലുള്ള ഉപഭോക്തൃ സംരക്ഷണബില്ലില്‍ ഇതിനായി ചില ഭേദഗതികള്‍ കൊണ്ടുവരും. ഭേദഗതി നിര്‍ദേശങ്ങള്‍ മന്ത്രിസഭ അടുത്തയാഴ്ച പരിഗണിക്കും. ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട...

പരസ്യത്തില്‍ വഞ്ചിതരായാല്‍ അഭിനയിച്ച താരവും നഷ്ടപരിഹാരം നല്‍കണം

കൊച്ചി: സൗന്ദര്യ വര്‍ധക വസ്തുക്കളുടേയും മറ്റും പരസ്യങ്ങളില്‍ വഞ്ചിതരായാല്‍ പരസ്യത്തില്‍ അഭിനയിച്ച താരങ്ങളും ഇനി മുതല്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും. കേന്ദ്രമന്ത്രി കെ വി തോമസിന്റെ കീഴിലുള്ള ദേശീയ ഉപഭോക്തൃ സംരക്ഷണ സമതിയുടെ യോഗത്തിലാണ്...