Sunday, December 4, 2016
Tags Posts tagged with "adoor prakash"

Tag: adoor prakash

കാട്ടുകള്ളന്‍ എന്ന് വിളിച്ചവര്‍ സത്യം തിരിച്ചറിയും: അടൂര്‍ പ്രകാശ്

തിരുവനന്തപുരം: തന്നെ കാട്ടുകള്ളന്‍ എന്ന് വിളിച്ച് ആക്ഷേപിച്ചവര്‍ ഒരിക്കല്‍ സത്യം തിരിച്ചറിയുമെന്ന് മന്ത്രി അടൂര്‍ പ്രകാശ്. വിവാദങ്ങള്‍ തനിക്ക് പുത്തരിയല്ല. വിവാദങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് എല്ലാവര്‍ക്കും അറിയാം. തനിക്ക് സീറ്റ് നല്‍കണമോ എന്ന്...

ത്വരിതാന്വേഷണം: അടൂര്‍ പ്രകാശിന്റെ ഹരജി തള്ളി

കൊച്ചി: വിവാദ ഭൂമി ഇടപാട് കേസില്‍ ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ട മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നടപടി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി തള്ളി ....

ഭൂമി ഇടപാട് : മന്ത്രി അടൂര്‍ പ്രകാശിനെതിരെ ത്വരിത പരിശോധന

മൂവാറ്റുപുഴ: സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമിഇടപാട് കേസില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരെ ത്വരിത പരിശേധനയ്ക്ക് വിജിലന്‍സ് കോടതി ഉത്തരവ്. 15 ദിവസത്തിനകം ത്വരിത പരിശോധന പൂര്‍ത്തിയാക്കാനാണ്‌ കോടതി ഉത്തരവിട്ടത്. അതേ സമയം മുഖ്യമന്ത്രിയെക്കൂടി കേസില്‍...

രാഷ്ട്രീയ ഗൂഢാലോചനയെന്ന് അടൂര്‍ പ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ കരുണ എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് മന്ത്രി അടൂര്‍ പ്രകാശ്. കെ പി സി സി പ്രസിഡന്റ് വി എം സുധീരനെ ഉന്നംവെച്ചാണ് അടൂര്‍ പ്രകാശ്...

അടൂര്‍ പ്രകാശിനെതിരായ അഴിമതി കേസ് എഴുതിത്തള്ളണമെന്ന ശുപാര്‍ശ വിജിലന്‍സ് ഡയറക്ടര്‍ തള്ളി

തിരുവനന്തപുരം: റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരായ അഴിമതി കേസ് എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട്. ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡി തള്ളി. ഇതോടെ കേസില്‍ മന്ത്രി വിചാരണ നേരിടേണ്ടി വരും. 2004 മുതല്‍...

മന്ത്രി അടൂര്‍ പ്രകാശിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

പത്തനംതിട്ട: മന്ത്രി അടൂര്‍ പ്രകാശിന്റെ പത്തനംതിട്ടയിലെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. സരിത എസ്. നായരുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

വരള്‍ച്ച രൂക്ഷം: മന്ത്രി അടൂര്‍ പ്രകാശ് ഇന്ന് ജില്ലയിലെത്തും

കല്‍പ്പറ്റ: ജില്ലയിലെ രൂക്ഷമായ വരള്‍ച്ചാസ്ഥിതി സംബന്ധിച്ച് അവലോകനം നടത്തുന്നതിന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് ഇന്ന് ജില്ലയിലെത്തും. വൈകിട്ട് നാല് മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന വരള്‍ച്ചാ അവലോകന...

ഉരുള്‍പൊട്ടല്‍ നഷ്ടപരിഹാരം വേഗത്തിലാക്കും: മന്ത്രി

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ 2012ല്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് പ്രഖ്യാപിച്ചിരുന്ന പാക്കേജ് വേഗത്തില്‍ നടപ്പാക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. നിയമസഭയില്‍ സി മോയിന്‍ കുട്ടിയുടെ സബ്മിഷന് മറുപടി...

ഭാരതപ്പുഴയില്‍ ഒറ്റപ്പാലത്ത് സ്ഥിരം തടയണ നിര്‍മിക്കും: മന്ത്രി അടൂര്‍ പ്രകാശ്

പാലക്കാട്: ഭാരതപ്പുഴയില്‍ ഒറ്റപ്പാലത്ത് സ്ഥിരം തടയണ നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന റവന്യൂ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഈ ഭാഗത്ത് ഒരു സ്ഥിരം തടയണ...