Tuesday, December 6, 2016
Tags Posts tagged with "adnan sami"

Tag: adnan sami

പുതുവര്‍ഷത്തില്‍ പാക് ഗായകന്‍ അദ്‌നന്‍ സമി ഇന്ത്യന്‍ പൗരന്‍

ന്യൂഡല്‍ഹി: ബോളിവുഡ് ഗായകനും പാകിസ്ഥാന്‍ പൗരനുമായ അദ്‌നന്‍ സമി പുതുവര്‍ഷത്തില്‍ ഇന്ത്യന്‍ പൗരനാകും. അദ്ദേഹത്തിന് നല്‍കിയിരിക്കുന്ന ഇന്ത്യന്‍ പൗരത്വം ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ബോളിവുഡിലെ ജനപ്രിയ ഗായകനായ...

പ്രശസ്ത പാക് ഗായകന്‍ അദ്‌നാന്‍ സമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കും

ന്യൂഡല്‍ഹി: പ്രശസ്ത പാക് ഗായകന്‍ അദ്‌നാന്‍ സമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കും. സമിയുടെ അപേക്ഷ പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്. അദ്ദേഹത്തിന്റെ അപേക്ഷയ്ക്ക് അനുകൂലമായി അറ്റോണി ജനറല്‍ മുകുള്‍ രോഹ്തഗി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട്...

അദ്‌നാന്‍ സാമി ഇന്ത്യ വിടണമെന്ന് നവനിര്‍മാണ്‍ സേന

മുംബൈ: ബോളിവുഡിലെ പാക് ഗായകന്‍ അദ്‌നാന്‍ സാമി ഇന്ത്യ വിട്ടു പോവണമെന്ന് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ആവശ്യപ്പെട്ടു. രാജ് താക്കറെ നെതൃത്വം നല്‍കുന്ന സിനിമാ പ്രവര്‍ത്തക യൂണിറ്റാണ് ഈ ആവശ്യം ഉന്നയിച്ചത്....