Saturday, December 3, 2016
Tags Posts tagged with "adivasi"

Tag: adivasi

ഇരുപതിനായിരം ആദിവാസി കുടുംബങ്ങള്‍ക്ക് വീടില്ല

കണ്ണൂര്‍ :സ്വന്തമായി പാര്‍പ്പിടമില്ലാത്ത ആദിവാസികളുടെ പ്രശ്‌നം പരിഹരിക്കാന്‍ നടത്തിയ പദ്ധതികള്‍ വേണ്ടവിധത്തില്‍ പ്രയോജനം കണ്ടില്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍. ആദിവാസി ക്ഷേമത്തിനായി കോടികള്‍ ചെലവഴിക്കുമ്പോഴും സര്‍ക്കാര്‍ കണക്കുപ്രകാരം 20,061 ആദിവാസികള്‍ ഇപ്പോഴും വീടില്ലാത്തവരാണ്. ആദിവാസി...

അക്ഷരജ്ഞാനം നേടാനാകാതെ മുള്ളുമലയിലെ ആദിവാസി കുട്ടികള്‍

കൊല്ലം: ഒരു നേരത്തെ വിശപ്പടക്കാനായി മാതാപിതാക്കള്‍ക്കൊപ്പം കാടും മലയും താണ്ടുന്നതിനിടയില്‍ അക്ഷരങ്ങളെന്തെന്നറിയാതെ അമ്പതോളം കുട്ടികള്‍. പത്തനാപുരം മുള്ളുമല ആദിവാസി കോളനിയിലെ കുട്ടികള്‍ക്കാണ് സാക്ഷരകേരളത്തെ പോലും ഞെട്ടിപ്പിക്കുന്ന ദുരവസ്ഥ. പോളിംഗ് ദിവസം മുള്ളുമല ആദിവാസി...

പീഡിപ്പിക്കപ്പെട്ട ആദിവാസി യുവതി വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍

താമരശ്ശേരി: ക്രൂരമായ പീഡനത്തിന് ഇരയായ ആദിവാസി യുവതിയെ അവശനിലയില്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. യുവതിയെ താമരശ്ശേരി പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുക്കം സ്വദേശിയാണ് യുവതി. തന്നെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു എന്ന് പോലീസിന്...

പോഷകാഹാരക്കുറവ് മൂലം ആദിവാസിക്കോളനിയില്‍ വീണ്ടും ശിശു മരണം

നിലമ്പൂര്‍: പോഷകാഹാരക്കുറവിനെ തുടര്‍ന്ന് നിലമ്പൂര്‍ വെറ്റിലക്കൊല്ലി ആദിവാസി കോളനിയില്‍ നവജാത ശിശു മരിച്ചു. മിനി-ഗോപി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. 12-ാം വയസിലായിരുന്നു മിനിയുടെ വിവാഹം. ഇപ്പോള്‍ 18 വയസ് മാത്രമുളള ഇവരുടെ നാലാം...

തളികക്കല്ല് കോളനിയിലെ ആദിവാസികള്‍ക്ക് പോഷകാഹാര കുറവെന്ന് മെഡിക്കല്‍ സംഘം

വടക്കഞ്ചേരി: മംഗലം ഡാം തളികകല്ല് കോളനിയിലെ ആദിവാസികള്‍ക്കും പോഷകാഹാര കുറവെന്ന് മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അസുഖത്തെ തുടര്‍ന്ന് ആദിവാസി യുവാവ് മരിക്കാനിടയായ സാഹചര്യത്തിലാണ് മെഡിക്കല്‍ സംഘം കോളനിയില്‍ സന്ദര്‍ശനം നടത്തിയത്....

ജനപ്രിയ സര്‍ക്കാറിന്റെ കാലത്ത് ആദിവാസിയുടെ ചേനക്കാര്യം

അരികിലേക്ക് തള്ളിമാറ്റപ്പെട്ടവരുടെ ജീവിതം പ്രകാശപൂര്‍ണമാക്കുന്നതിന് കൈക്കൊള്ളുന്ന നടപടികളാണ് ഒരു ജനാധിപത്യ സംവിധാനത്തെ അര്‍ഥവത്താക്കുന്നത്. സമൂഹത്തിന്റെ മുഖ്യധാരയിലിടം ലഭിക്കാതെ പോയ ദളിതുകള്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവയോടുള്ള സമീപനവും അവരുടെ പ്രശ്‌നങ്ങളോടുള്ള കരുതലുമാണ് ജനായത്ത സര്‍ക്കാറുകളുടെ...