Tuesday, December 6, 2016
Tags Posts tagged with "adhaar"

Tag: adhaar

ആധാര്‍ ബില്‍: പാര്‍ലിമെന്റ് സമ്മേളനം നീട്ടണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: ആധാര്‍ ബില്‍ ഉള്‍പ്പെടെ രാജ്യത്തെ പൗരന്മാരെ നേരിട്ട് കാര്യങ്ങളെ ബാധിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പാര്‍ലിമെന്റ് സമ്മേളനത്തിന്റെ ആദ്യസെഷന്‍ രണ്ട് ദിവസം കൂടി നീട്ടണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. കേന്ദ്ര ബജറ്റ്,...

ആറ് മേഖലകളിലേക്ക് കൂടി ആധാര്‍ വ്യാപിപ്പിക്കുന്നു

ന്യൂഡല്‍ഹി: പുതിയ ആറ് മേഖലകളിലേക്ക് കൂടി ആധാര്‍ വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതിയുടെ അനുമതി. എന്നാല്‍ ആധാര്‍ വ്യക്തികളുടെ സ്വകാര്യതയുടെ ലംഘനമാണെന്ന കേസിലെ ഹരജിക്കാരന്റെ വാദം ഏഴംഗ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു. നിലവിലുള്ള ഗ്യാസ്...

മൊബൈല്‍ സിം കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: മൊബൈല്‍ സിംകാര്‍ഡും ആധാറുമായി ബന്ധിപ്പിക്കാനുള്ള നടപടികളെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഈ പദ്ധതിക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കും. നിലവില്‍ സിംകാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ചില പ്രശ്‌നങ്ങളുണ്ട്....

ആധാറിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അനുകൂലം

ന്യൂഡല്‍ഹി: ആധാര്‍ പദ്ധതി വിഷയത്തില്‍ മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഗുണഭോക്താക്കള്‍ക്ക് ഏത് സമയത്തും എവിടെയും എങ്ങനെയും അത് ആധികാരികത ഉറപ്പ് നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു....

കുട്ടികള്‍ക്ക് വ്യാജ ആധാര്‍: സ്‌കൂളുകളില്‍ പരിശോധന നടത്തും

തിരുവനന്തപുരം: യു ഐ ഡി, ആധാര്‍ നമ്പര്‍ വ്യാജമായി രേഖപ്പെടുത്തി സ്‌കൂള്‍ അധികൃതര്‍ കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാണിച്ചെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും പരിശോധന നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി....

ആധാര്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ തുടരും

ന്യൂഡല്‍ഹി: യു പി എ സര്‍ക്കാര്‍ നടപ്പാക്കിയ ആധാര്‍ പദ്ധതി തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ആധാറിനെ പാസ്‌പോര്‍ട്ടുമായി ബന്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. രാജ്യത്തെ 100 കോടി ജനങ്ങളെയും ആധാര്‍ പദ്ധതിക്ക് കീഴില്‍ കൊണ്ടുവരികയാണ് സര്‍ക്കാറിന്റെ...

ആധാര്‍ നിര്‍ബന്ധമല്ലെന്ന് വീണ്ടും സുപ്രീംകോടതി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് വീണ്ടും സുപ്രീംകോടതി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും ഉടമയുടെ സമ്മതമില്ലാതെ ആധാറിലെ വിവരങ്ങള്‍ പങ്കുവെക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത്...

പാചക വാതകത്തിന് ആധാര്‍ വേണ്ട; ഉത്തരവ് ഒരാഴ്ച്ചക്കകമെന്ന് മന്ത്രി

ന്യൂഡല്‍ഹി: പാചകവാതക സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി ലോക്‌സഭയില്‍ പറഞ്ഞു. ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് ഉത്തരവ് ഒരാഴ്ചക്കകം സര്‍ക്കാര്‍ പുറത്തിറക്കും. പാചകവാതകത്തിന് സബ്‌സിഡി...

ആധാറിനെ പിന്തുണച്ച സത്യവാങ്മൂലത്തില്‍ നിന്ന് കേരളം പിന്‍മാറി

തിരുവനന്തപുരം: ആധാര്‍ കാര്‍ഡിനെ പിന്തുണച്ച് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് കേരളം പിന്‍മാറി. സത്യവാങ്മൂലത്തിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്ന പശ്ചാതലത്തിലാണ് കേരളത്തിന്റെ നടപടി. സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടെന്ന് അഭിഭാഷകനോട് അഡ്വക്കറ്റ് ജനറല്‍...

ആധാറിനെ അനുകൂലിച്ച് കേരളം സത്യവാങ്മൂലം നല്‍കും

ന്യൂഡല്‍ഹി: ആധാറിനെ പൂര്‍ണമായും പിന്തുണച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ആധാര്‍ നിര്‍ബന്ധമല്ലെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് കോടതി സംസ്ഥാനങ്ങളുടെ അഭിപ്രായം ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് സംസ്ഥാനം ആധാറിനെ...