Saturday, December 3, 2016
Tags Posts tagged with "adarsh flat scam"

Tag: adarsh flat scam

ആദര്‍ശ് ഫഌറ്റ് സമുച്ചയം കേന്ദ്രം ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മുംബൈയിലെ വിവാദമായ ആദര്‍ശ് ഫഌറ്റ് സമുച്ചയം ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിന് സുപ്രിം കോടതി നിര്‍ദേശം നല്‍കി. ഒരാഴ്ചക്കകം ഫഌറ്റ് കേന്ദ്രം ഏറ്റെടുക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ആദര്‍ശ് ഫഌറ്റ് പൊളിച്ചുകളയണമെന്ന...

ആദര്‍ശ് ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ ബോംബെ ഹൈക്കോടതി

മുംബൈ: മുബൈയിലെ ആദര്‍ശ് ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവും കോടതി ശരിവെച്ചു. ഇന്ത്യയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ ഉദ്യോഗസ്ഥ അഴിമതിയായ ആദര്‍ശ്...

ആദര്‍ശ് ഫ്‌ളാറ്റ് തട്ടിപ്പ്: അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി

മുബൈ: ആദര്‍ശ് ഫഌറ്റ് അഴിമതി കേസില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. പ്രോസിക്യൂഷന്‍ അനുമതി തേടി ഗവര്‍ണര്‍ സി വിദ്യാസാഗര്‍...

ആദര്‍ശ് കുംഭകോണം: അന്വേഷണ റിപ്പോര്‍ട്ട് മഹാരാഷ്ട്ര സർക്കാർ അംഗീകരിച്ചു

മുംബൈ: ആദര്‍ശ ഫഌറ്റ് കുംഭകോണവുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മഹാരാഷ്ട്ര മന്ത്രിസഭ ഭാഗികമായി അംഗീകരിച്ചു. നേരത്തെ ഈ റിപ്പോര്‍ട്ട് മന്ത്രിസഭ പൂര്‍ണമായും തള്ളിയിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍...

ആദര്‍ശ് അഴിമതിക്കേസ് പരിഹരിക്കും: സോണിയ

ന്യൂഡല്‍ഹി: ആദര്‍ശ് അഴിമതിക്കേസ് പരിഹരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. മാധ്യമങ്ങള്‍ കോണ്‍ഗ്രസ് ഇതര സംസ്ഥാനങ്ങളിലെ അഴിമതിയും പരിശോധിക്കണമെന്ന് സോണിയ ഗാന്ധി പറഞ്ഞു. ആദര്‍ശ് കുംഭകോണക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട തള്ളിയ മഹാരാഷ്ട്ര സര്‍ക്കാറിനെതിരെ...

ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി: അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മഹാരാഷ്ട്ര മന്ത്രിസഭ തള്ളി

മുംബൈ/ന്യൂഡല്‍ഹി: കുപ്രസിദ്ധമായ ആദര്‍ശ് ഫഌറ്റ് കുംഭകോണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ റിപ്പോര്‍ട്ട് മഹാരാഷ്ട്ര മന്ത്രിസഭതള്ളി. റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചില്ല. മുന്‍ മുഖ്യമന്ത്രി അശോക് ചവാന്റെ രാജിക്ക് വഴി തെളിച്ചതും കേന്ദ്ര...