Monday, December 5, 2016
Tags Posts tagged with "actress shalu menon"

Tag: actress shalu menon

സരിതക്ക് സാരി വാങ്ങാന്‍ 13 ലക്ഷം; ശാലുവിന് വീടുണ്ടാക്കാന്‍ 1.25 കോടി

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ ബിജുമേനോനും സരിതാ എസ് നായരും തട്ടിപ്പിലൂടെ നേടിയെടുത്ത പണം ധൂര്‍ത്തടിച്ചതിന്റെ കണക്കുകള്‍ പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ആറ് കോടി രൂപയുടെ തട്ടിപ്പാണ് ഇരുവരും നടത്തിയതെന്ന് റിപ്പോര്‍ട്ട്...

ശാലു മേനോന്റെ വീട് ജപ്തി ചെയ്യാന്‍ ഉത്തരവ്

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ നടി ശാലു മേനോന്റെ വീട് ജപ്തി ചെയ്യാന്‍ കോടതി നിര്‍ദേശം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയുടേതാണ് ഉത്തരവ്. തിരുവനന്തപുരം സ്വദേശി മാത്യു തോമസില്‍ നിന്നും 28 ലക്ഷം...

സോളാര്‍ കേസില്‍ ശാലുവിനെ വീണ്ടും ചോദ്യം ചെയ്തു

കോട്ടയം: സോളാര്‍ കേസില്‍ നടി ശാലുമേനോനെ വീണ്ടും ചോദ്യം ചെയ്തു. ചങ്ങനാശ്ശേരിയിലെ വീട്ടില്‍വെച്ച് അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. പെരുമ്പാവൂര്‍ ഡി വൈ എസ് പിയുടെ നിര്‍ദേശപ്രകാരമായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍...

കോടതിയില്‍ വിശ്വാസമുണ്ട്, ഉപദ്രവിക്കരുത്: ശാലു

ചങ്ങനാശ്ശേരി: തനിക്കെതിരായ ആരോപണങ്ങള്‍ കോടതിയുടെ പരിണഗണനയിലാണെന്നും കോടതിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും സോളാര്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ നടി ശാലുമേനോന്‍. കേസിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും ദയവായി ഉപ്രദവിക്കരുതെന്നും ശാലു പറഞ്ഞു. ജയില്‍ മോചിതയായി ചങ്ങനാശ്ശേരിയിലെ...

ശാലു മേനോനും ജോപ്പനും ജയില്‍ മോചിതരായി

തിരുവനന്തപുരം: സോളാര്‍ കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ടെന്നി ജോപ്പനും ശാലു മേനോനും ജയില്‍ മോചിതരായി. ശാലു അട്ടക്കുളങ്ങര ജയിലില്‍ നിന്നും ജോപ്പന്‍ പത്തനംതിട്ട ജയിലില്‍ നിന്നുമാണ് മോചിതരായത്. കനത്ത ഉപാധികളോടെ ഇന്നലെയാണ്...

ജോപ്പനും ശാലുവിനും ജാമ്യം കിട്ടിയത് സര്‍ക്കാര്‍ സഹായിച്ചിട്ട്: വി എസ്

തിരുവനന്തപുരം: ടെന്നി ജോപ്പനും ശാലു മേനോനും ജാമ്യം കിട്ടിയത് സര്‍ക്കാര്‍ സഹായത്താലാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അാരോപിച്ചു. ഈ നിലക്ക് മുന്നോട്ട്‌പോയാല്‍ സരിതയ്ക്കും ജാമ്യം ലഭിക്കുമെന്നും വി എസ് പറഞ്ഞു. ശാലുവിന്റെയും...

ശാലു മേനോന്റെ റിമാന്‍ഡ് കാലാവധി 17 വരെ നീട്ടി

തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് സോളാര്‍ പ്ലാന്റിന്റെ പേരില്‍ പണം തട്ടിയ കേസില്‍ അറസ്റ്റിലായ നടി ശാലുമേനോന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 17 വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.

ശാലുവിന്റെ ജാമ്യാപേക്ഷ: സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: സോളാര്‍ കേസില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. നടി ശാലുമേനോന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി സര്‍ക്കാറിനെ വിമര്‍ശിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കാനായി എടുത്തപ്പോള്‍ മാറ്റിവെക്കണമെന്ന് അഡ്വ. ജനറല്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ഇത്...

സോളാര്‍ തട്ടിപ്പ്: ശാലുമേനോനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശാലുമേനോനെ ഇന്ന് കോടതിയില്‍ ഹാജറാക്കും. തിരുവനന്തപുരം ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. പരാതിക്കാരന്‍ റാസിഖലി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ശാലുവിനെ അറസ്റ്റ്...

ശാലു മേനോനെതിരെ പോലീസ് കേസെടുത്തു

തൃശൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയയായ സിനിമാ, സീരിയല്‍ നടി ശാലു മേനോനെതിരെ പോലീസ് കേസെടുത്തു. ശാലുവിനെതിെര കേസെടുക്കാന്‍ തൃശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. ജോസഫ് എന്നയാള്‍ നല്‍കിയ...