Friday, December 9, 2016
Tags Posts tagged with "actor agastine"

Tag: actor agastine

നടന്‍ അഗസ്റ്റിന്‍ അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്ര നടനും നിര്‍മാതാവുമായ അഗസ്റ്റിന്‍ അന്തരിച്ചു. 56 വയസ്സായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പത്ത് മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. തീവ്രപരിചര വിഭാഗത്തിലായിരുന്നു അഗസ്റ്റിന്റെ നില ഇന്ന് രാവിലെ...