Sunday, December 4, 2016
Tags Posts tagged with "acid attack"

Tag: acid attack

കുടുംബത്തിലെ ഏഴ് പേര്‍ക്ക് നേരെ ആസിഡ് ആക്രമണം

ന്യൂഡല്‍ഹി: ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് നേരെ ആസിഡ് ആക്രമണം. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. നിസാര്‍ അഹമ്മദ് എന്നയാളും കുടുംബവുമാണ് ആക്രമണത്തിനിരയായത്. ഉറങ്ങിക്കിടക്കുമ്പോള്‍ മരുമകന്‍ ഇവര്‍ക്ക് നേരെ ആസിഡ് പ്രയോഗം നടത്തുകയായിരുന്നു. നിസാര്‍,...

ഡല്‍ഹിയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വനിതാ ഡോക്ടര്‍ക്കു നേരെ ആസിഡ് ആക്രമണം നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പഞ്ചാബിബാഗിന് അടുത്തുനിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് കൂടി പങ്കുള്ളതായി പോലീസ്...

ശ്രീനഗറില്‍ വിദ്യാര്‍ഥിനിക്ക് നേരെ ആസിഡ് ആക്രമണം

ശ്രീനഗര്‍: ശ്രീനഗറില്‍ നിയമ വിദ്യാര്‍ഥിനിക്ക് നേരെ ആസിഡ് ആക്രമണം. കോളജ് പരിസരത്ത് വെച്ച് കാറിലെത്തിയ രണ്ടംഗ സംഘമാണ് വിദ്യാര്‍ഥിനിയുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

ആസിഡ് ആക്രമണം: ഇരകള്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്ന് കോടതി

ന്യൂഡല്‍ഹി: ആസിഡ് ആക്രമണത്തില്‍ പരിക്കേല്‍ക്കുന്ന ഇരകള്‍ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കി. ആസിഡ് വാങ്ങുന്നതിന് കര്‍ശന നിബന്ധനകളും കോടതി നിര്‍ദേശിച്ചു. വിദ്യാഭ്യസ സ്ഥാപനങ്ങള്‍ വലിയ...

ആസിഡ് വില്‍പ്പന: സുപ്രീം കോടതി കേന്ദ്രത്തിന്റെ നിലപാട് തേടി

ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യത്തിന് ആസിഡുകള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നിലപാട് ആരാഞ്ഞു. സ്ത്രീകള്‍ക്കെതിരായ ആസിഡ് ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നടപടി. ഡല്‍ഹിയില്‍...

ഉത്തര്‍ പ്രദേശില്‍ അദ്ധ്യാപികമാര്‍ക്ക് നേരെ ആസിഡാക്രമണം

ഉത്തര്‍ പ്രദേശ്: മുസാഫര്‍ നഗര്‍ ജില്ലയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം നടത്തിയ ആസിഡാക്രമണത്തില്‍ മൂന്ന് അദ്ധ്യാപികമാര്‍ക്കും ഒരു വിദ്യാര്‍ത്ഥിക്കും പരിക്കേറ്റു. ഇന്നലെ വൈകീട്ട് സ്‌കൂളില്‍ നിന്ന് തിരിച്ചുവരുമ്പോഴാണ് ഇവര്‍ക്ക് നേരെ ആക്രമണം നടന്ന്....