Saturday, December 3, 2016
Tags Posts tagged with "accident oman"

Tag: accident oman

ഒമാനില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ ജല്‍ ബുആലിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. പട്ടാമ്പി സ്വദേശി ഗംഗാധരന്റെ മകന്‍ ഗാര്‍ഗില്‍, തൃശൂര്‍ ചാലക്കുടി സ്വദേശി രാധാകൃഷ്ണന്റെ മകന്‍ രജീഷ് എന്നിവരാണ് മരിച്ചത്. പാലക്കാട്...