Sunday, December 4, 2016
Tags Posts tagged with "ac moideen"

Tag: ac moideen

യോജിച്ച പ്രക്ഷോഭം: സുധീരനുമായി ചര്‍ച്ചക്ക് തയ്യാറെന്ന് സഹകരണ മന്ത്രി

പാലക്കാട്: സഹകരണ മേഖലയിലെ യോജിച്ച പ്രക്ഷോഭത്തിന് ആവശ്യമെങ്കില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനുമായി സംസാരിക്കാന്‍ തയാറാണെന്ന് മന്ത്രി എസി മൊയ്തീന്‍. ഈ വിഷയത്തില്‍ എല്ലാവരും സഹകരിക്കണമെന്നാണ് സര്‍ക്കാറിന്റെ അഭ്യര്‍ഥന. സഹകരണ മേഖല നേരിടുന്ന...

മദ്യനയം തിരുത്തണമെന്ന് മന്ത്രി എസി മൊയ്തീന്‍

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം തിരുത്തണമെന്ന് മന്ത്രി എസി മോയ്തീന്‍. മദ്യനയം ടൂറിസത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ടൂറിസം കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള ബാറുകളില്‍ മദ്യം ലഭ്യമാക്കണം. ഇത് സംബന്ധിച്ച വകുപ്പിന്റെ റിപ്പോര്‍ട്ട്...