Saturday, December 3, 2016
Tags Posts tagged with "abvp"

Tag: abvp

ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് എ ബി വി പിക്കാര്‍: വീഡിയോ വൈറലാകുന്നു

ന്യൂഡല്‍ഹി: ജെ എന്‍ യു ക്യാമ്പസില്‍ നടന്ന സംഭവത്തില്‍ സംഘ്പരിവാര്‍ സംഘടനകളുടെ പങ്ക് വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. അഫ്‌സല്‍ഗുരു അനുസ്മരണ പരിപാടിക്കിടെ പാകിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിച്ചത് സംഘ്പരിവാര്‍ വിദ്യാര്‍ഥി സംഘടനയായ എ ബി...

പ്ലസ്ടു വിവാദം: എ ബി വി പി മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: പ്ലസ്ടു അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് എ ബി വി പി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. പ്ലസ്ടു അനുവദിച്ചതിലെ അഴിമതി അന്വേഷിക്കുക, വിദ്യാഭ്യാസമന്ത്രി...