Saturday, December 10, 2016
Tags Posts tagged with "abudabi"

Tag: abudabi

അബൂദബിയില്‍ ഗതാഗതം തടസ്സപ്പെടുത്തിയാല്‍ ഇനി 200 ദിര്‍ഹം പിഴ

അബൂദബി: ചെറിയ അപകടങ്ങളെ തുടര്‍ന്ന് വാഹനങ്ങള്‍ റോഡില്‍ നിന്ന് മാറ്റാതെ ഗതാഗത തടസ്സം സൃഷ്ടിച്ചാല്‍ 200 ദിര്‍ഹം പിഴ ഈടാക്കാന്‍ അബൂദബി ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം തീരുമാനിച്ചു. ടയര്‍ പഞ്ചറാകുക, ബ്രേക്ക്...

മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയം അബുദാബിയില്‍ ആഹ്ലാദം പരത്തി

അബുദാബി: ഇത്തിഹാദ് എയര്‍വേസ് സ്‌പോണ്‌സര്‍ ചെയ്ത ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി കിരീടം ചൂടിയത് അബുദാബിയില്‍ ആഹ്ലാദം പരത്തി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു എ ഇ വൈസ്...

സ്മാര്‍ട്ട് ഗാര്‍ബേജ് ബിന്നുമായി അബുദാബി

അബുദാബി: അമിതമായി മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ സ്മാര്‍ട്ട് ഗാര്‍ബേജ് ബിന്നുമായി അബുദാബി. ആരെല്ലാമാണ് അലക്ഷ്യമായി ഗാര്‍ബേജ് ബിന്നിനരുകില്‍ മാലിന്യം എറിയുന്നത്, ആരാണ് കൂടുതലായി മാലിന്യം നിക്ഷേപിക്കുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം കൃത്യമായി അറിയാന്‍ സാധിക്കുന്ന വിധത്തിലാണ്...

അബുദാബിയില്‍ കൂടുതല്‍ മേഖലകളിലേക്ക് ബസ് സര്‍വീസ്

അബുദാബി: യാത്രക്കാരുടെ നിരന്തരമായ ആവശ്യം മാനിച്ച് കിഴക്ക്-പടിഞ്ഞാറന്‍ മേഖലകളിലേക്കു കൂടുതല്‍ ബസ് സര്‍വീസുകള്‍ തുടങ്ങി. കിഴക്കന്‍ മേഖലയിലെ മൂന്നു റൂട്ടുകളിലേക്കും പടിഞ്ഞാറന്‍മേഖലയിലെ എട്ടു റൂട്ടുകളിലേക്കുമാണു ഗതാഗതവകുപ്പു സര്‍വീസ് തുടങ്ങിയത്. ചില സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍...

അബുദാബിക്ക് പരിസ്ഥിതി സൗഹൃദ പുരസ്‌കാരം

അബുദാബി: മേഖലയിലെ മികച്ച പരിസ്ഥിതി സൗഹൃദ സംരംഭം പ്രവര്‍ത്തിക്കുന്നതിനുള്ള പുരസ്‌കാരം അബുദാബി നഗരസഭക്ക്. ഗ്രീന്‍ മിഡില്‍ ഈസ്റ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. നഗരസഭ റോഡുകളിലും പാലങ്ങളിലും തുരങ്കങ്ങളിലും ഉദ്യാനങ്ങളിലും മറ്റും പരിസ്ഥിതി സൗഹൃദ വിളക്കുകള്‍ സ്ഥാപിച്ചത്...

അബുദാബി മിഡ് ഫീഡ് ടെര്‍മിനല്‍ നിര്‍മാണത്തില്‍ വന്‍ പുരോഗതി

അബുദാബി: തലസ്ഥാന നഗരിയുടെ അഭിമാനസ്തംഭമായ അബുദാബി ഇന്റെര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടിന്റെ പുതിയ ടെര്‍മിനല്‍ നിര്‍മാണത്തില്‍ വന്‍ പുരോഗതിയെന്ന് അധികൃതര്‍. 2017ല്‍ തുറക്കാന്‍ ലക്ഷ്യമിട്ട് നിര്‍മാണം ത്വരിതഗതിയില്‍ നടക്കുന്നതിനിടയിലാണ് ടെര്‍മിനലിന്റെ മേല്‍ക്കുര നിര്‍മിക്കാനുള്ള സ്റ്റീല്‍ ആര്‍ച്ചുകള്‍ കഴിഞ്ഞ...

ചുവപ്പ് സിഗ്നല്‍ മറികടന്നുള്ള അപകടങ്ങള്‍ 11 ശതമാനം; നിരീക്ഷണം ശക്തമാക്കി

അബുദാബി: വാഹനാപകടങ്ങളില്‍ 11 ശതമാനം, ചുവപ്പ് സിഗ്നല്‍ മറികടക്കുന്നത് മൂലമാണെന്ന് അബുദാബി പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് പൊതുജന സമ്പര്‍ക്ക വിഭാഗം മേധാവി ലെഫ്. കേണല്‍ ജമാല്‍ സാലിം അല്‍ അമീരി അറിയിച്ചു....

‘സബര്‍മതിയിലേക്ക്’ മികച്ച നാടകം: ദി അയലന്റിനു രണ്ടാം സ്ഥാനം

അബൂദാബി: അബൂദാബി മലയാളി സമാജം നടത്തിയ രണ്ടാമത് യുഎഇ അമേച്വര്‍ നാടക മത്സരത്തില്‍ അബൂദാബി ഗാന്ധി സാഹിത്യ വേദി അവതരിപ്പിച്ച 'സബര്‍മതിയിലേക്ക്' മികച്ച നാടകമായി തെരെഞ്ഞെടുക്കപ്പെട്ടു. ഈ നാടകം സംവിധാനം ചെയ്ത വിനോദ്...

അബൂദബിയില്‍ വിനോദസഞ്ചാരികള്‍ വര്‍ധിക്കും

അബുദാബി: അബുദാബിയില്‍ ഈ വര്‍ഷം 25 ലക്ഷം വിനോദസഞ്ചാരികള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അബുദാബി ടൂറിസം ആന്‍ഡ് കള്‍ചര്‍ അതോറിറ്റി (ടിസിഎ). മികച്ച അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതത്വവും ടൂറിസം സംവിധാനങ്ങളുമാണ് ഇതിനു വഴിയൊരുക്കുക. ബെര്‍ലിനില്‍...