Sunday, December 4, 2016
Tags Posts tagged with "ABOODHABI"

Tag: ABOODHABI

കമ്പനികളുടെ സേവനങ്ങള്‍ നിര്‍ത്തിവെക്കും: മന്ത്രാലയം

അബുദാബി:നിയമലംഘനം നടത്തിയ കമ്പനി ഉടമക്ക് മറ്റൊരു സ്ഥാപനത്തിന്റെ പേരിലും പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുകയില്ലെന്ന് തൊഴില്‍ മന്ത്രാലയം. ഇയാള്‍ക്ക് പുതിയ കമ്പനി കാര്‍ഡ് മന്ത്രാലയത്തില്‍ തുറക്കാനും സാധിക്കുകയില്ല. നിയമലംഘനം നടത്തിയ കമ്പനി ഉടമ പാര്‍ട്ണറായ...

നിബന്ധനകള്‍ പാലിക്കാത്തവ ജൂലൈ ഒന്ന് മുതല്‍ അടപ്പിക്കും

അബുദാബി: നഗരത്തിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായി നഗരസഭ നടപ്പാക്കുന്ന ബഖാല പദ്ധതിയുടെ സമയപരിധി ഈ മാസം അവസാനിക്കും. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സ്ഥാപനങ്ങള്‍ ജൂലൈ ഒന്ന് മുതല്‍ നഗരസഭാ അധികൃതര്‍ അടപ്പിക്കും. കാലാവധി...

അബുദാബി ഏറ്റവും ആകര്‍ഷക വിനോദസഞ്ചാര കേന്ദ്രം

അബുദാബി: മേഖലയിലെ ഏറ്റവും ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രമായി അബുദാബി മാറുകയാണെന്ന് ഇന്റര്‍കോണ്ടിനെന്റല്‍ സെയില്‍സ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സായിദ് തയൂണ്‍ പറഞ്ഞു. ആഗോള സമ്മേളനങ്ങള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഘടനകള്‍ അബുദാബിയെ തിരഞ്ഞെടുക്കുന്നുണ്ട്. ഈ വര്‍ഷവും...