Sunday, December 4, 2016
Tags Posts tagged with "abdurabb"

Tag: abdurabb

വിദ്യഭ്യാസ മന്ത്രിയുടെ കാറിന്റെ ചില്ല തകര്‍ത്ത് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം

കോഴിക്കോട്: കോഴിക്കോട് നരിക്കുനിയില്‍ വിദ്യഭ്യാസമന്ത്രിക്കെതിരെ ഡിവൈഎഫ്‌ഐനടത്തിയ പ്രതിഷേധത്തിനിടെ വിദ്യാഭ്യാസമന്ത്രിയുടെ കാറിന്റെ ചില്ല് തകര്‍ത്തു. കരിങ്കൊടിയുമായി പ്രവര്‍ത്തകര്‍ മന്ത്രിയെ തടയാന്‍ ശ്രമിക്കുമ്പോഴായിരുന്നു സംഭവം.നരിക്കുനിയില്‍ സ്വകാര്യ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അക്രമണം നടന്നത്.പ്രതിഷേധക്കാരും പോലീസും തമ്മില്‍...

കായികാധ്യാപകരുടെ സമരം അനാവശ്യം: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കായികാധ്യാപകരുടെ സമരം അനാവശ്യമായിരുന്നെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. കായികാധ്യാപകരുടെ നിയമനം സംബന്ധിച്ച വിവാദ ഉത്തരവ് നേരത്തെ മരവിപ്പിച്ചതാണ്. എന്നിട്ടും കായികാധ്യാപകര്‍ വിദ്യാര്‍ത്ഥികളെ സമരത്തിനിറക്കിയത് ശരിയായില്ലെന്നും അബ്ദുറബ്ബ് പറഞ്ഞു. മുടങ്ങിയ കായികമേളകള്‍...

അധ്യാപകന്റെ ആത്മഹത്യ ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി

കോട്ടയം: മലപ്പുറത്ത് അധ്യാപകന്‍ ആത്മഹത്യചെയ്ത സംഭവം ദൗര്‍ഭാഗ്യകരമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. വിദ്യാഭ്യാസ വകുപ്പിന് ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിട്ടില്ല. മറ്റു കാര്യങ്ങള്‍ അന്വേഷിക്കേണ്ടത് പൊലീസ് ആണെന്നും അബ്ദുറബ്ബ് പറഞ്ഞു. അധ്യാപക...

പരാതി കേള്‍ക്കാന്‍ വിദ്യാഭ്യാസ മന്ത്രിയും ഓണ്‍ലൈനില്‍

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിനെ കുറിച്ചുള്ള പരാതികള്‍, സംശയങ്ങള്‍,നിര്‍ദേശങ്ങള്‍ എന്നിവ വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബുമായി ഓണ്‍ലൈനില്‍ സംവദിക്കാം. ഇന്ന്്് വൈകുന്നേരം ഏഴ് മണി മുതല്‍ ഓണ്‍ലൈനില്‍ തത്സമയം ഉണ്ടാകും. ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഓണ്‍ലൈനായി...

വിവാദ സര്‍ക്കുലര്‍ സര്‍ക്കാര്‍ മരവിപ്പിക്കും

തിരുവനന്തപുരം: എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ നിയമനം സംബന്ധിച്ച് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ ഇറക്കിയ വിവാദ സര്‍ക്കുലര്‍ സര്‍ക്കാര്‍ മരവിപ്പിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഹയര്‍ സെക്കണ്ടറി...

സ്വകാര്യ സര്‍വകലാശാലകള്‍ പരിഗണനയില്‍: അബ്ദുര്‍റബ്ബ്

കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കുന്ന കാര്യം സര്‍ക്കാറിന്റ പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ്. എയ്ഡഡ് കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കുന്നതിന് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചതായി മന്ത്രി...

ദുബൈ മാതൃകയില്‍ അക്കാഡമിക് സിറ്റി സ്ഥാപിക്കും: മന്ത്രി അബ്ദുര്‍റബ്ബ്

ദോഹ: ദുബൈ മാതൃകയില്‍ കേരളത്തിലും അക്കാഡമിക് സിറ്റി സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍ റബ്ബ് പറഞ്ഞു. ഖത്തറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവഴി നാട്ടില്‍ നിന്നും ഉന്നത പഠനത്തിനായി അറബ്...