Thursday, December 8, 2016
Tags Posts tagged with "abdunnasar madani"

Tag: abdunnasar madani

ഐ.എസ്. എസ് രഹസ്യയോഗം: മഅദനിയെ വെറുതെവിട്ടു

കൊച്ചി: നിരോധിത സംഘടനയായ ഐ.എസ്.എസിന്റെ രഹസ്യയോഗം നടത്തിയെന്ന കേസില്‍ പി.ഡി.പി നേതാവ് അബ്ദുനാസര്‍ മഅ്ദനി അടക്കം ആറുപേരെ കോടതി വെറുതെവിട്ടു. എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് മഅ്ദനിയെ വെറുതെവിട്ടു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്....

മഅദനിക്ക് എട്ട് ദിവസം കേരളത്തില്‍ തങ്ങാന്‍ അനുമതി; തിങ്കളാഴ്ച എത്തും

ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുന്നാസര്‍ മഅദനിക്ക് എട്ട് ദിവസം കേരളത്തില്‍ തങ്ങാന്‍ അനുമതി. ജൂലൈ നാല് മുതല്‍ 12 വരെയാണ് മഅദനിക്ക് പരോള്‍ അനുവദിച്ചിരിക്കുന്നത്. ബംഗളൂരു എന്‍ഐഎ...

ബാ‌ംഗ്ലൂര്‍ സ്ഫോടനക്കേസ്: മഅദനിയുടെ ഹരജി പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: ബാഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പിഡിപി നേതാവ് അബ്ദുന്നാസര്‍ മഅദനി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രിം കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി. കേസില്‍ പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് മഅദനി...

മഅ്ദനിയ്ക്ക് വിചാരണ കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബംഗലുരു സ്‌ഫോടനക്കേസില്‍ മഅ്ദനിയ്ക്ക് വിചാരണ കോടതിയെ സമീപിക്കാമെന്ന് സൂപ്രീം കോടതി.വിചാരണ ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഅ്ദനി നല്‍കിയ ഹര്‍ജി ഒരാഴ്ചയ്ക്കകം ബംഗലുരു കോടതിയില്‍ സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. തനിക്കെതിരെയുള്ള ഒമ്പതുകേസുകളിലെയും വിചാരണ...

അബ്ദുനാസര്‍ മഅദനിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കൊച്ചി: ഫാദല്‍ അലവി,പി പരമേശ്വരന്‍ വധശ്രമക്കേസുമായി ബന്ധപ്പെട്ട് പിഡിപി നേതാവ് അബ്ദുനാസര്‍ മഅദനിയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. മഅദനി ചികിത്സയില്‍ കഴിയുന്ന ബംഗളൂരുവിലെ ആശുപത്രിയിലായിരുന്നു മൊഴിയെടുക്കല്‍. ഇരുവരേയും വധിക്കാന്‍ മഅദനി ആവശ്യപ്പെട്ടിരുന്നെന്നും അതിനായുള്ള...

കര്‍ണാടക പോലീസ് മഅ്ദനിയെ കുടുക്കുവാന്‍ ശ്രമിക്കുന്നുവെന്ന് അഭിഭാഷകന്‍

ബംഗളൂരു: കര്‍ണാടക പോലീസിനെതിരെ അബ്ദുനാസര്‍ മഅ്ദനിയുടെ അഭിഭാഷകന്‍. നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല, കര്‍ണാടക പോലീസ് മഅ്ദനിയെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും മഅ്ദനിയുടെ അഭിഭാഷകന്‍ എം അശോകന്‍ പറഞ്ഞു. തടിയന്റവിട നസീറുമായി ബന്ധമുണ്ടാക്കാനുള്ള ശ്രമമാണ് കര്‍ണാടക...

മഅ്ദനിയുടെ കേസുകള്‍ ഒന്നിച്ചു പരിഗണിച്ചു കൂടേയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ബെംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരായ കേസുകളില്‍ വിചാരണ ഒന്നിച്ചായിക്കൂടേയെന്ന് സുപ്രീം കോടതി. കേസുകളിലെ പ്രതികളും സാക്ഷികളും ഒന്നാണെങ്കില്‍ എല്ലാ കേസുകളും ഒരുമിച്ച് വിചാരണ നടത്തിക്കൂടേയെന്ന്...

മഅ്ദനിയുടെ ജാമ്യം ഒരാഴ്ചത്തേക്കുകൂടി നീട്ടി

ന്യൂഡല്‍ഹി;പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യം ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി. ജാമ്യം നീട്ടി നല്‍കണമെന്ന മഅ്ദനിയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. ബംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലിലായിരുന്ന മഅ്ദനിക്ക്...

മഅ്ദനി: സമുദായം ഇനി എങ്ങനെ പ്രതികരിക്കണം?

ഒരു മനുഷ്യനെ താന്‍ ചെയ്ത കുറ്റം എന്താണെന്ന് അറിയാനുള്ള അവകാശം പോലും നിഷേധിച്ച് നീണ്ട പത്ത് വര്‍ഷത്തോളം ജയിലിടക്കുക. അദ്ദേഹത്തിന് കിട്ടേണ്ട നിയമത്തിന്റെ എല്ലാ ആനുകൂല്യങ്ങളും തടഞ്ഞു വെക്കുക. ഒടുവില്‍ നിരപരാധിയെന്ന് പറഞ്ഞ്...

കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് മഅദനി

ബംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ തന്റെ കേസില്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅദനി പറഞ്ഞു. തന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി കോടതിക്ക് ബോധ്യപ്പെട്ടു. തന്റെ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടിട്ടുണ്ടെന്നും...