Sunday, December 4, 2016
Tags Posts tagged with "abdullakutti"

Tag: abdullakutti

കേരളത്തില്‍ പാവപ്പെട്ടവരില്ലെന്ന് എ പി അബ്ദുല്ലക്കുട്ടി എം എല്‍ എ

തലശ്ശേരി: സര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ പണം കായ്ക്കുന്ന മരമില്ലെന്നും ഇവിടെ വികസന പദ്ധതികള്‍ നടപ്പാക്കണമെങ്കില്‍ വിഭവസമാഹരണം നടത്തണമെന്നും ഇതിന് നികുതി ഘടനയില്‍ മാറ്റം വരുത്തണമെന്നും എ പി അബ്ദുല്ലക്കുട്ടി എം എല്‍ എ. എല്‍...

അബ്ദുല്ലക്കുട്ടിയെ രാജിവയ്പ്പിക്കാന്‍ ശ്രമിച്ചിട്ടില്ല:കണ്ണൂര്‍ ഡിസിസി

കണ്ണൂര്‍: എപി അബ്ദുല്ലക്കുട്ടി എംഎല്‍എയെ പിന്തുണച്ച് കണ്ണൂര്‍ ഡിസിസി.അബ്ദുല്ലക്കുട്ടിയെ രാജിവയ്പ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു.ഇത്തരത്തിലുള്ള വാര്‍ത്തകളെല്ലാം അസംബന്ധമാണ്.അബ്ദുല്ലക്കുട്ടിക്ക് എല്ലാവിധ പിന്തുണയും പാര്‍ട്ടി നല്‍കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയുടെ എല്ലാവിധ പിന്തുണയും...

അബ്ദുല്ലക്കുട്ടി രാജിവയ്‌ക്കേണ്ടതില്ല:മുഖ്യമന്ത്രി

കണ്ണൂര്‍:അബ്ദുല്ലക്കുട്ടിയെ പിന്തുണച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.സരിത മൊഴി നല്‍കിയ സാഹചര്യത്തില്‍ അബ്ദുല്ലക്കുട്ടി രാജിവയ്‌ക്കേണ്ടതില്ലെന്നും ആരോപണവിധേയരെ കുറ്റക്കാരായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി.കണ്ണൂരില്‍ അബ്ദ്ദുല്ലക്കുട്ടയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.കൂടിക്കാഴ്ചയ്ക്കിടെ അബ്ദുല്ലക്കുട്ടി രാജി സന്നദ്ധത അറിയിച്ചതായാണ് വിവരം.

കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥ; അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: കേരളത്തില്‍ ജീവിക്കാന്‍ വയ്യാത്ത അവസ്ഥയാണെന്ന് എ.പി അബ്ദുള്ളക്കുട്ടി എംഎല്‍എ. ചില മാധ്യമങ്ങള്‍ തന്നെ നിരന്തരം വേട്ടയാടുന്നു. കുടുംബാംഗങ്ങളെ കേരളത്തിന് പുറത്ത് താമസിപ്പിക്കേണ്ടിവന്നുവെന്നും ഒരു പൊതു പ്രവര്‍ത്തകനോടും ഇത്ര ക്രൂരത കാണിക്കരുതെന്നും അബദുള്ളക്കുട്ടി...

അബ്ദുല്ലക്കുട്ടിക്കെതിരായ കേസില്‍ സരിത കോടതിയില്‍ രഹസ്യമൊഴി നല്‍കി

തിരുവനന്തപുരം: അബ്ദുല്ലക്കുട്ടിക്കെതിരായ പരാതിയില്‍ സരിത കോടതിയില്‍ രഹസ്യമൊഴി നല്‍കി.തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 മുമ്പാകെയാണ് മൊഴി നല്‍കിയത്. കോടതിയില്‍ ഉണ്ടായിരുന്ന അഭിഭാഷകരേയും ജീവനക്കാരേയും പുറത്താക്കിയ ശേഷം അടച്ചിട്ട മുറിയിലാണ് മൊഴി രേഖപ്പെടുത്തിയത്.അതീവ രഹസ്യമായി മൊഴി...

അബ്ദുല്ലക്കുട്ടിക്ക് തെരെഞ്ഞെടുപ്പ് പരിപാടിയില്‍ നിന്ന് വിലക്ക്

കണ്ണൂര്‍: എ പി അബ്ദുല്ലക്കുട്ടി എം എല്‍ എക്ക് തെരെഞ്ഞെടുപ്പ് പരിപാടിയില്‍ നിന്ന് വിലക്ക്. തന്നെ പീഡിപ്പിച്ചു എന്ന സരിതാനായരുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് അബ്ദുല്ലക്കുട്ടിക്ക് വിലക്ക്. ഇന്ന് വൈകുന്നേരം നാലിന് ആഭ്യന്തരമന്ത്രി രമേശ്...

എ പി അബ്ദുല്ലക്കുട്ടിയെ ഡി വൈ എഫ് ഐ തടഞ്ഞുവെച്ചു

കണ്ണൂര്‍: എ പി അബ്ദുല്ലക്കുട്ടി എം എല്‍ എയെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. ഡി സി സി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പയ്യാമ്പലം ബീച്ചിനടുത്തുള്ള ഹോട്ടലിലായിരുന്നു അബ്ദുല്ലക്കുട്ടിക്കെതിരെ കയ്യേറ്റം....

സരിതയുടെ പരാതിയില്‍ അബ്ദുല്ലക്കുട്ടിക്കതിരെ ബലാത്സംഗക്കേസ്

തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിതാനായരുടെ പരാതിയില്‍ എ പി അബ്ദുല്ലക്കുട്ടി എം എല്‍ എക്കെതിരെ ബലാത്സംഗക്കേസെടുത്തു. ഐ പി സി 376 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബലാത്സംഗം, ഭീഷണി, ലൈംഗികമായി...

സരിതയുടെ ആരോപണം ഗൂഢാലോചനയെന്ന് അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: തനിക്കെതിരായ സരിതയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് എ പി അബ്ദുള്ളക്കുട്ടി എം എല്‍ എ. പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച കേസാണ് സോളാര്‍ അഴിമതിക്കേസ്. അപ്പോഴൊന്നും തന്റെപേര് പുറത്തുവന്നിട്ടില്ല. ഇപ്പോള്‍ വന്ന...