Sunday, July 23, 2017
Tags Posts tagged with "abdul kalam"

Tag: abdul kalam

കലാമിന്റെ ഓഫീസില്‍ സഹചാരികളുടെ അവകാശത്തര്‍ക്കം

ചെന്നൈ: മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍ കലാം മണ്‍മറഞ്ഞ് ഒരാഴ്ച്ച പിന്നിടവെ അദ്ദേഹത്തിന്റെ സഹചാരികള്‍ക്കിടയിലുള്ള ഭിന്നത മറനീക്കി പുറത്തുവരുന്നു. മരണ സമയത്ത് ഡോ. കലാമിന്റെ കൂടെയുണ്ടായിരുന്ന ശ്രീജന്‍പാല്‍ സിംഗാണ്...

കലാമിനോടുള്ള ആദരം: ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു

തിരുവനന്തപുരം: അന്തരിച്ച മുന്‍രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ ഞായറാഴ്ച്ച തുറന്നു പ്രവര്‍ത്തിക്കുന്നു. മലപ്പുറം, ആലപ്പുഴ, എറണാകുളം, കലക്ട്രേറ്റ് ഓഫീസുകളാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. എറണാകുളത്ത്...

കലാമിന്റെ സ്വത്തുവിവരങ്ങള്‍ കുടുംബം പുറത്തുവിട്ടു

രാമേശ്വരം; അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബദുല്‍ കലാമിന്റെ സ്വത്തുവിവരങ്ങള്‍ കുടുംബം പുറത്തുവിട്ടു. എന്നാല്‍ കലാം വില്‍പത്രങ്ങളൊന്നും തയ്യാറാക്കിയതായി അറിവില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു. കലാം തന്റെ പേരിലുള്ള കുറച്ച് സ്ഥലം മൂത്ത സഹോദരനെ...

വിശ്രമമില്ലാത്ത നിശ്ചയദാര്‍ഢ്യം

ന്യൂഡല്‍ഹി: വാക്കുകളില്‍ മാത്രമായിരുന്നില്ല കലാമിന്റെ നിശ്ചയദാര്‍ഢ്യവും ധീരതയും പ്രകടമായിരുന്നത്. സൈനിക മുങ്ങിക്കപ്പലില്‍ യാത്ര ചെയ്യാനും സുഖോയി ജറ്റ് വിമാനത്തില്‍ കയറി ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലെത്തി സൈനികരോട് സംവദിക്കാനും കലാം...

വലിയ കസേരയില്‍ ഇരിക്കാന്‍ ഞാനില്ല

ന്യൂഡല്‍ഹി: ഡോ. എ പി ജെ അബ്ദുല്‍ കലാം അന്ന് പ്രസിഡന്റായിരുന്നു. വരാണസി ഐ ഐ ടിയിലെ ബിരുദദാന ചടങ്ങിലാണ് സംഭവം. കലാം തനിക്കായി നിശ്ചയിച്ച കസേരയില്‍ ഇരിക്കാന്‍ വിസമ്മതിച്ചു. കാരണം ലളിതം....

ആ പട്ടാളക്കാരന്‍ തളര്‍ന്നുപോകില്ലേ?

ഷില്ലോംഗ്: സഹാനുഭൂതിയുടെ ഒരു വൈകാരിക നിമിഷം ഓര്‍മകളിലേക്ക് ബാക്കിവെച്ചായിരുന്നു കലാമിന്റെ പിന്മടക്കം. ഷില്ലോംഗിലെ ഐ ഐ എമ്മിലേക്കുള്ള യാത്രയിലുടനീളം കലാമിനെ അസ്വസ്ഥമാക്കിക്കൊണ്ട് ഒരു പട്ടാളവണ്ടി മുന്നിലുണ്ടായിരുന്നു. അതില്‍ മൂന്ന് പട്ടാളക്കാര്‍. രണ്ട് പേര്‍...

മാനവിക മുഖമുള്ള ശാസ്ത്രജ്ഞന്‍

1979ല്‍ എസ് എല്‍ വി- 3 വിക്ഷേപിക്കുന്ന സമയം, പ്രോജക്ട് വിലയിരുത്തലിനായി ഡോ. വിക്രം സാരാഭായി ഐ എസ് ആര്‍ ഒയില്‍ എത്തുന്നു. താനാണ് വലുത് എന്ന് കാണിക്കാനുള്ള കിടമത്സരത്തിലായിരുന്നു ശാസ്ത്രജ്ഞര്‍. എല്ലാ...

രാജ്യം നമിക്കുന്നു ദേശസ്‌നേഹിയെ

ന്യൂഡല്‍ഹി: 'ഉന്നതമായ കാഴ്ചപ്പാടുകളുള്ള ശാസ്ത്രജ്ഞന്‍, ശരിയായ ദേശീയവാദി, രാജ്യത്തിന്റെ മഹത്തായ പുത്രന്‍' അന്തരിച്ച മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന് ആദരാഞ്ജലിയര്‍പ്പിച്ച് കേന്ദ്ര കാബിനറ്റ് പാസ്സാക്കിയ പ്രമേയത്തിലെ വരികളാണ് ഇത്. പ്രധാനമന്ത്രി...

കലാമിന് കായിക ലോകത്തിന്റെ വിട…

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ കായിക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. ഇതിഹാസ താരങ്ങളായ മില്‍ഖ സിംഗ്, ബല്‍ബീര്‍ സിംഗ്, ക്രിക്കറ്റ് താരം സച്ചിന്‍...

നിരാശ മാറാതെ ഷില്ലോംഗ് വിദ്യാര്‍ഥികള്‍

കൊല്‍ക്കത്ത: അവിശ്വസനീയമായ പിന്മടക്കം നടത്തി കലാം യാത്രയാകുമ്പോള്‍ അദ്ദേഹത്തെ പ്രതീക്ഷയോടെ കാത്തിരുന്ന ഷില്ലോംഗിലെ ഐ ഐ എം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാതെ പോയ ഒരു അസൈന്‍മെന്റുണ്ട്. ആ അസൈന്‍മെന്റിനെ കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു കലാമും സുഹൃത്ത്...
Advertisement