Saturday, December 3, 2016
Tags Posts tagged with "aamir khan"

Tag: aamir khan

രാജ്യസ്‌നേഹം ആര്‍ക്കു മുന്നിലും തെളിയിക്കേണ്ടതില്ല: ഷാരൂഖ്

മുംബൈ: അസഹിഷ്ണുതാ വിവാദത്തില്‍ ആമിര്‍ഖാന് പിന്തുണയുമായി ഷാരൂഖ് ഖാന്‍. രാജ്യസ്‌നേഹം ഒരാള്‍ക്ക് മുന്നിലും തെളിയിക്കേണ്ടതില്ലെന്ന് ഷാരൂഖ് പറഞ്ഞു. രാജ്യത്തിനു വേണ്ടി നല്ലത് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് തന്നെയാണ് രാജ്യസ്‌നേഹം. മറ്റു രീതികളില്‍ തെളിയിക്കേണ്ടതില്ല....

ആമിറിനെ അടിച്ചാല്‍ ഒരു ലക്ഷം നല്‍കാമെന്ന് ശിവസേന

പഞ്ചാബ്: രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞ ബോളിവുഡ് താരം ആമിര്‍ ഖാനെ അടിക്കാന്‍ ശിവസേന ആഹ്വാനം. ആമിറിനെ അടിച്ചാല്‍ ഒരു ലക്ഷം രൂപ നല്‍കാമെന്നും ഇവര്‍ പ്രഖ്യാപിച്ചു. ശിവസേനയുടെ പഞ്ചാബ് യൂണിറ്റാണ് ആമിര്‍ ഖാന്...

നിലപാടില്‍ മാറ്റമില്ല; രാജ്യസ്‌നേഹം തെളിയിക്കാന്‍ ആരുടെയും കൈയൊപ്പ് വേണ്ട- ആമിര്‍ ഖാന്‍

ന്യൂഡല്‍ഹി: അസഹിഷ്ണുതയുമായി ബന്ധപ്പെട്ട് തന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയ സംഘ്പരിവാര്‍ നേതാക്കള്‍ക്ക് ബോളിവുഡ് താരം ആമിര്‍ ഖാന്റെ ശക്തമായ മറുപടി. ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നുവെന്നും രാജ്യസ്‌നേഹം തെളിയിക്കാന്‍ ആരുടെയും കൈയൊപ്പ് വേണ്ടെന്നും പറഞ്ഞ അദ്ദേഹം നിലപാടില്‍...

ആമിര്‍ ഖാനെതിരെ ശിവസേന

മുംബൈ: ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിക്കുന്നെന്ന് പറഞ്ഞ ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ഖാനെതിരെ ശിവസേന രംഗത്തെത്തി. ആമിര്‍ സംസാരിക്കുന്നത് ഒറ്റുകാരന്റെ ഭാഷയിലാണെന്ന് ശിവസേന മുഖപത്രമായ സാമ്‌ന കുറ്റപ്പെടുത്തി. ബോളിവുഡിലെ ഖാന്‍മാര്‍ക്ക് എന്ത് ദുരന്തമാണ് സംഭവിച്ചതെന്ന് അവര്‍...

ആമിര്‍ഖാന് രാഹുല്‍ ഗാന്ധിയുടെ പിന്തുണ

ന്യൂഡല്‍ഹി: രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന ആമിര്‍ഖാന്റെ പ്രസ്താവനയ്ക്ക് രാഹുല്‍ഗാന്ധിയുടെ പിന്തുണ. ജനങ്ങളുടെ അസ്വസ്ഥത മനസ്സിലാക്കി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളെ അസ്വസ്ഥതപ്പെടുത്തുന്നത് എന്തെന്ന് സര്‍ക്കാര്‍ പരിശോധിക്കണം. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും...

ആമിറിന് മറുപടി; ആരാധകരെ അപമാനിക്കുന്ന പ്രസ്താവന: ബിജെപി

ന്യൂഡല്‍ഹി: രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്നെന്ന ബോളിവുഡ് താരം ആമിര്‍ഖാന്റെ പ്രസ്താവനയ്ക്ക് ബിജെപിയുടെ മറുപടി. ഇന്ത്യയ്‌ക്കൊരിക്കലും അസഹിഷ്ണുതയുടെ രാജ്യമാകാനികില്ലെന്ന് ബിജെപി വ്യക്തമാക്കി. ആമിറിന്റെ പ്രസ്താവന വിശ്വസിക്കാനാകുന്നില്ല. ആമിര്‍ ഇന്ത്യയിലെ അദ്ദേഹത്തിന്റെ ഫാന്‍സിനെ അപമാനിക്കുകയാണ് ചെയ്തത്. അനാവശ്യമായ ഭീതിജനിപ്പിക്കുകയാണ്...

രാജ്യത്ത് അരക്ഷിതാവസ്ഥയെന്ന് സിനിമാതാരം അമീര്‍ഖാന്‍

ന്യൂഡല്‍ഹി: രാജ്യത്ത് അരക്ഷിതാവസ്ഥയെന്ന് സിനിമാതാരം അമീര്‍ഖാന്‍. ഇതിനെതിരെ ഉത്തരവാദിത്തപ്പെട്ടവര്‍ നടപടിയെടുക്കുന്നില്ല. ചില അനിഷ്ട സംഭവങ്ങള്‍ നടന്നപ്പോള്‍ ഇന്ത്യ വിടുന്നതാണ് നല്ലതെന്ന് ഭാര്യ കിരണ്‍ റാവു അഭിപ്രായപ്പെട്ടിരുന്നു. പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയുള്ള പ്രതിഷേധത്തെ താന്‍ പിന്തുണയ്ക്കുന്നതായും...