Friday, December 9, 2016
Tags Posts tagged with "aam admi party"

Tag: aam admi party

പൊമ്പിളൈ ഒരുമൈ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: മൂന്നാറിലെ പെമ്പിളൈ ഒരുമൈ അംഗങ്ങള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതായി കേരളത്തിന്റെ ചുമതലയുള്ള എ എ പി നേതാവ് സോംനാഥ് ഭാരതി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇരു സംഘടനകളും തമ്മിലുള്ള ലയനമല്ല മറിച്ച്...

പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ ആം ആദ്മി എംഎല്‍എമാര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ള 65 ആം ആദ്മി എംഎല്‍എമാരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. തുഗ്ലക് റോഡിന് സമീപം മാര്‍ച്ച് തടഞ്ഞശേഷമാണ്...

പഞ്ചാബില്‍ ലഹരി വിരുദ്ധ വികാരം ശക്തം; നേട്ടം കൊയ്യാന്‍ ആം ആദ്മി പാര്‍ട്ടി

ചണ്ഡീഗഢ്: 'ഉഡ്ത പഞ്ചാബ്' വിഷയം ദേശീയ തലത്തില്‍ വിവാദങ്ങള്‍ക്ക് കാരണമായതോടെ പഞ്ചാബിലെ മയക്കുമരുന്ന് വ്യാപനം ചര്‍ച്ചയാകുന്നു. സംസ്ഥാനത്തെ മയക്കുമരുന്ന് ലോബികളെ നിയന്ത്രിക്കാന്‍ കാലങ്ങളായി രാഷ്ട്രീയ പാര്‍ട്ടികള്‍ കാര്യമായൊന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ആയിരക്കണക്കിന്...

പ്രശാന്ത് ഭൂഷണ്‍ ആഗ്രഹിച്ചത് പാര്‍ട്ടിയുടെ തോല്‍വി: അഞ്ജലി ദമാനിയ

ന്യൂഡല്‍ഹി: ആം ആദ്മിയിലെ കലഹം രൂക്ഷമാകുന്നതിനിടയില്‍ കെജ്‌രിവാളിനെ പിന്തുണച്ച് പാര്‍ട്ടിയുടെ പ്രമുഖ വനിതാ നേതാവ് അഞ്ജലി ദമാനിയ. ഡല്‍ഹിയിലെ തിരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ തോല്‍വിയായിരുന്നു പ്രശാന്ത് ഭൂഷണ്‍ ആഗ്രഹിച്ചിരുന്നതെന്ന് അഞ്ജലി ദമാനിയ പറഞ്ഞു....

സത്യപ്രതിജ്ഞയ്ക്ക് മോദിയെ ക്ഷണിക്കും

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. ഡല്‍ഹി നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും കാണാന്‍ അനുമതി തേടി. പ്രധാനമന്ത്രി നാളെയായിരിക്കും കൂടിക്കാഴ്ച അനുവദിക്കുകയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ...

എ എ പി നേതാവ് വിനോദ് കുമാര്‍ ബിന്നി ബി ജെ പിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: കിരണ്‍ ബേദിക്ക് പിന്നാലെ ഒരു മുന്‍ എ എ പി നേതാവ് കൂടി ബി ജെ പിയില്‍ ചേര്‍ന്നു. മുന്‍ എം എല്‍ എ വിനോദ് കുമാര്‍ ബിന്നിയാണ് ബി ജെ...

ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് എ എ പി ഒപ്പ് ശേഖരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി ബുധനാഴ്ച്ച മുതല്‍ ഒപ്പ് ശേഖരണം നടത്തും. പുതിയ ഇലക്ഷന്‍ നടത്തേണ്ടതിന്റെ ആവശ്യം വിശദീകരിച്ചുകൊണ്ട് പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍ എഴുതിയ കത്ത്...

ഷാസിയ ഇല്‍മിയും ക്യാപ്റ്റന്‍ ഗോപിനാഥും എ എ പി വിട്ടു

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാക്കളായ ഷാസിയ ഇല്‍മിയും ക്യാപ്റ്റന്‍ ഗോപിനാഥും പാര്‍ട്ടി വിട്ടു. നേതൃത്വവുമായുള്ള അതൃപ്തിയാണ് രാജിക്ക് കാരണം. കെജരിവാളിനൊപ്പമുള്ള ചെറു സംഘമാണ് പാര്‍ട്ടിയില്‍ തീരുമാനങ്ങളെടുക്കുന്നതെന്നും ജനാധിപത്യമില്ലെന്നും ഷാസിയ ഇല്‍മി ആരോപിച്ചു. ദേശീയതലത്തില്‍...

എ എ പി വക ‘പൂജ്യം രൂപ നോട്ട്’ വിതരണം

കുര്‍നൂല്‍: വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കുന്ന മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങളില്‍ പ്രതിഷേധം പ്രകടിപ്പിച്ച് ആം ആദ്മി പാര്‍ട്ടിയുടെ 'പൂജ്യം രൂപയുടെ'നോട്ട് വിതരണം. ആന്ധ്ര പ്രദേശിലെ കുര്‍നൂലിലാണ് ഇത്തരത്തിലുള്ള ഒരു പ്രതിഷേധം എ...

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് ആം ആദ്മി

ന്യൂഡല്‍ഹി: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നത് ആം ആദ്മി പാര്‍ട്ടി. കേവലം ഒന്നര വര്‍ഷം പോലും പ്രായമാകാത്ത ആം ആദ്മി പാര്‍ട്ടി രാജ്യത്തുടനീളം 426 സീറ്റുകളിലാണ് ഒറ്റക്ക്...