Friday, December 9, 2016
Tags Posts tagged with "aadu antony"

Tag: aadu antony

ആട് ആന്റണിയെ കുടുക്കിയത് വാഹനത്തിലെ വിരലടയാളവും രക്തക്കറയും

കൊല്ലം: പോലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊന്ന കേസില്‍ ആട് ആന്റണിയെ കുടുക്കിയത് ഇയാള്‍ സഞ്ചരിച്ച വാനിലെ വിരലടയാളവും രക്തക്കറയും. സംഭവ ദിവസം താന്‍ കേരളത്തിലില്ലെന്ന ആട് ആന്റണിയുടെ വാദം ഈ ദിവസം ഗ്യാസ്...

മണിയന്‍ പിള്ള വധം: ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി

കൊല്ലം: എസ്‌ഐ മണിയന്‍ പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കൊല്ലം സെഷന്‍സ് കോടതിയുടേതാണ് വിധി. ശിക്ഷ വെള്ളിയാഴ്ച്ച വിധിക്കും. കൊലപാതകം, കൊലപാതക ശ്രമം, തെളിവ് നശിപ്പിക്കല്‍, വ്യാജരേഖ ചമക്കല്‍,...

ആട് ആന്റണിക്കെതിരെ വിധി പറയുന്നത് 20ലേക്ക് മാറ്റി

കൊല്ലം: കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിക്കെതിരെയുള്ള കേസില്‍ വിധി പറയുന്നത് ഈ മാസം 20ലേക്ക് മാറ്റി. പൊലീസുകാരനായ മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും എഎസ്‌ഐയെ കുത്തിപ്പരുക്കേല്‍പിക്കുകയും ചെയ്ത കേസിലെ വിധിയാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ്...

ആന്റണി ‘ആടാ’ണോയെന്നറിയാന്‍ ഡി എന്‍ എ പരിശോധന

കൊല്ലം: അറസ്റ്റിലായ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയെ ഡി എന്‍ എ പരിശോധനക്ക് വിധേയമാക്കാന്‍ പോലീസ് തീരുമാനം. ആട് ആന്റണിയാണ് പിടിയിലായതെന്ന് തെളിയിക്കാന്‍ മറ്റ് രേഖകള്‍ ഇല്ലാത്തതിനാലാണ് ഡി എന്‍ എ പരിശോധന...

ആട് ആന്റണിയെ തേടി കേരളാ പോലീസ് തമിഴ്‌നാട്ടിലെ ജയിലുകളില്‍

ചെന്നൈ: കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിക്കായി കേരളാ പോലീസ് തമിഴ്‌നാട് ജയിലുകളില്‍ തെരച്ചില്‍ നടത്തുന്നു. ഒരു വര്‍ഷമായി ഒളിവില്‍ കഴിയുന്ന ആന്റണി, മറ്റേതെങ്കിലും കേസില്‍പ്പെട്ട് തമിഴ്‌നാട്ടിലെ ജയിലിലുണ്ടോ എന്നാണ് പരിശോധന. കഴിഞ്ഞ ഡിസംബറില്‍ ഒളിവില്‍...