Saturday, December 3, 2016
Tags Posts tagged with "aadhar"

Tag: aadhar

ആധാര്‍ കാര്‍ഡില്‍ നിന്ന് ‘ആം ആദ്മി’ പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ 'ആം ആദ്മി' സര്‍ക്കാറും കേന്ദ്ര ഗവണ്‍മെന്റും തമ്മിലുള്ള പോര് തുടരുന്നതിനിടെ ആധാര്‍ കാര്‍ഡിലെ ടാഗ്‌ലൈനില്‍ നിന്ന് 'ആം ആദ്മി' എന്ന പദം സര്‍ക്കാര്‍ മാറ്റി. ആം ആത്മി കാ അധികാര്‍ (സാധാരക്കാരന്റെ...

ഭേദഗതികള്‍ തള്ളി; ആധാര്‍ ബില്‍ വീണ്ടും ലോക്‌സഭ പാസ്സാക്കി

ന്യൂഡല്‍ഹി:രാജ്യസഭയില്‍ പാസ്സായ ഭേദഗതികള്‍ തള്ളി ലോക്‌സഭ ആധാര്‍ ബില്‍ വീണ്ടും പാസ്സാക്കി. പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളിയാണ് ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാറിന്റെ നീക്കം. ഭരണകക്ഷി ന്യൂനപക്ഷമായ രാജ്യസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അഞ്ച്...

ആധാര്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്

ന്യൂഡല്‍ഹി: ആധാര്‍ നിര്‍ബന്ധമാക്കുന്നത് ചോദ്യം ചെയ്തുള്ള എല്ലാ ഹരജികളും സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ പരിഗണനക്ക് വിട്ടു. കേസില്‍ ജനുവരിയിലെ ഇടക്കാല ഉത്തരവില്‍ വ്യക്തത വരുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചില്ല. ജസ്റ്റിസുമാരായ ജെ...

ആധാര്‍ നിര്‍ബന്ധമല്ലെന്ന ഉത്തരവ് തുടരും: സുപ്രീംകോടതി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന ഇടക്കാല ഉത്തരവ് തുരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സര്‍ക്കാര്‍ സബ്‌സിഡികള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി എല്ലാ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും കത്തയക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

സിലിന്‍ഡര്‍ സബ്‌സിഡി: ആധാര്‍ നിര്‍ബന്ധമില്ല; അക്കൗണ്ട് മതി

ന്യൂഡല്‍ഹി: എല്‍ പി ജി സിലിന്‍ഡറുകള്‍ക്കുള്ള സബ്‌സിഡി ലഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ഓഫ് എല്‍ പി ജി പദ്ധതിക്ക് (ഡി ബി...

പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

ദുബൈ: പ്രവാസി ഇന്ത്യക്കാര്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ദുബൈയിലെ ഇന്ത്യന്‍ എംബസിവൃത്തങ്ങളാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. നിലവില്‍ സ്വന്തം നാട്ടില്‍വെച്ച് മാത്രമേ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ മാര്‍ഗമുള്ളൂ. ഇതനുസരിച്ച് പ്രവാസികള്‍ക്ക് ആധാര്‍...

രാജ്യസുരക്ഷക്ക് ആധാര്‍ ഒഴിവാക്കാനാകില്ല: സുപ്രിം കോടതി

ന്യൂഡല്‍ഹി: രാജ്യസുരക്ഷയെ ബാധിക്കുന്ന കാരണങ്ങളാല്‍ ആധാര്‍ കാര്‍ഡ് ഒഴിവാക്കാനാകില്ലെന്ന് സുപ്രീം കോടതി. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനെ എതിര്‍ത്തിട്ടില്ലെന്നും അറബിക്കല്ല്യാണം പോലുള്ള പ്രശ്‌നങ്ങള്‍ തുടച്ചുനിക്കാനാണ് ആധാര്‍ നിര്‍ബന്ധമാക്കിയതെന്നും സുപ്രിം കോടതി പറഞ്ഞു. ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ വിവേചനം...

ആധാര്‍ എടുത്തവര്‍ക്ക് സബ്‌സിഡി ബേങ്ക് വഴി തന്നെ

കൊച്ചി: പാചകവാതക സബ്‌സിഡി സംബന്ധിച്ച് വീണ്ടും ആശയക്കുഴപ്പത്തിന് വക നല്‍കി ഗ്യാസ് ഏജന്‍സികള്‍ക്ക് എണ്ണക്കമ്പനിയുടെ നിര്‍ദേശം. ആധാര്‍ കാര്‍ഡ് എടുത്തവര്‍ക്ക് സബ്‌സിഡി ബേങ്ക് വഴി നല്‍കാനും ആധാറില്ലാവത്തവരില്‍ നിന്ന് സബ്‌സിഡി കഴിച്ചുള്ള തുക...

ആധാര്‍: സത്യവാങ്മൂലത്തിന് കേരളം കൂടുതല്‍ സമയം തേടും

ന്യൂഡല്‍ഹി: സബ്‌സിഡികള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കാന്‍ കേരളം കൂടുതല്‍ സമയം തേടിയേക്കും. മന്ത്രിസഭയുടെ ചര്‍ച്ചക്കു ശേഷം മാത്രമേ സത്യവാങ്മൂലം നല്‍കുന്ന കാര്യത്തില്‍ തീരുമാനമാവുകയുള്ളൂ. ചൊവ്വാഴ്ചക്കുള്ളില്‍ സത്യവാങ്മൂലം നല്‍കണമെന്നായിരുന്നു...

ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ല: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞു. ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കേണ്ടെന്നതാണ് സര്‍ക്കാര്‍ നിലപാട്. സുപ്രീംകോടതിയില്‍ കേസ് വരുന്നുണ്ട്. അതിന് മുമ്പായി വിശദമായി ചര്‍ച്ച...