Sunday, December 4, 2016
Tags Posts tagged with "a raja"

Tag: a raja

2ജി: ഇടപാടുകള്‍ പ്രധാനമന്ത്രിയുടെ അറിവോടെയെന്ന് രാജ

ന്യൂഡല്‍ഹി: ടു ജി സ്‌പെക്ട്രം ഇടപാടുകള്‍ നടന്നത് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ അറിവോടെയാണ് നടന്നതെന്ന് മുന്‍ ടെലികോം മന്ത്രി എ രാജ വെളിപ്പെടുത്തി. ഇക്കാര്യങ്ങളെല്ലാം വിശദമാക്കി സംയുക്ത പാര്‍ലിമെന്ററി സമതിക്ക് അടുത്തയാഴ്ച...

സ്‌പെക്ട്രം: രാജയോട് ജെ പി സി വിശദീകരണം തേടി

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം കേസില്‍ സാക്ഷിയായി സംയുക്ത പാര്‍ലിമെന്ററി സമിതിക്ക് (ജെ പി സി) മുമ്പാകെ ഹാജരാകാമെന്ന മുന്‍ ടെലികോം മന്ത്രി എ രാജയോട് നിലപാട് രേഖാമൂലം എഴുതി നല്‍കാന്‍ സമിതി ആവശ്യപ്പെട്ടു. രാജക്കെതിരെ അറ്റോര്‍ണി...