Saturday, July 22, 2017
Tags Posts tagged with "a k antony"

Tag: a k antony

കേരളത്തിലെ കോണ്‍ഗ്രസ് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി: ആന്റണി

കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണു കേരളത്തില്‍ കോണ്‍ഗ്രസ് നേരിടുന്നതെന്ന് എഐസിസി പ്രവര്‍ത്തസമിതിയംഗം എകെ ആന്റണി. ഇങ്ങനെയുള്ള കാലഘട്ടത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അകന്നുപോയ ജനവിഭാഗങ്ങളെ തിരിച്ചുകൊണ്ടുവരാനും കഴിയുന്നവരെ ഡിസിസി പ്രസിഡന്റുമാരായി...

ഏകീകൃത സിവില്‍ കോഡ്; ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള തന്ത്രമെന്ന് എ കെ ആന്റണി

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാര്‍ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പിണ്ടുണ്ടാക്കാനാണെന്ന് മുന്‍ കേന്ദ്രമന്ത്രി എ കെ ആന്റണി.ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ നീക്കം. തെരഞ്ഞെടുപ്പ് കാലത്ത്...

വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടണം: ആന്റണി

തിരുവനന്തപുരം നിയമസഭാ തെരഞ്ഞെടുപ്പുമായി കോണ്‍ഗ്രസിനകത്ത് ഉയര്‍ന്നു വന്ന അഭിപ്രായങ്ങളോട് പ്രതികരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. സംഘടനക്കകത്ത് വിമര്‍ശനങ്ങളുണ്ടാവുമ്പോള്‍ സഹിഷ്ണുതയോടെ നേരിടണം. ചര്‍ച്ചകളുടെ അന്തഃസത്ത ഉള്‍ക്കൊള്ളണം. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ മറികടന്ന്...

പ്രധാനമന്ത്രിയുടെ സോമാലിയ പരാമര്‍ശം മാപ്പര്‍ഹിക്കാത്തത്: എ കെ ആന്റണി

ആലപ്പുഴ: കേരളത്തിനെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സോമാലിയ പരാമര്‍ശം പിന്‍വലിച്ചേ മതിയാകൂ എന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. പ്രധാനമന്ത്രിയുടെ പരാമര്‍ശം മാപ്പര്‍ഹിക്കാത്തതും പദവിക്ക് യോജിക്കാത്തതുമാണ്.ഇതിനെതിരെ ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ പ്രതിഷേധം...

പ്രതിപക്ഷം ജനാധിപത്യബോധം കാണിക്കണമെന്ന് ആന്റണി

കൊച്ചി: പ്രതിപക്ഷം സഹിഷ്ണുതയും ജനാധിപത്യബോധവും കാണിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കാന്‍ പ്രതിപക്ഷം തയ്യാറാവണം. അതിന് മുമ്പ് രാജിയാവശ്യപ്പെടുന്നത് ശരിയല്ല. ആരോപണമുന്നയിക്കുന്നവര്‍ നിരവധി കേസുകളില്‍...

പത്താന്‍കോട്ട് ഭീകരാക്രമണം: പ്രധാനമന്ത്രി വിശദീകരണം നല്‍കണം: എ കെ ആന്റണി

തിരുവനന്തപുരം: പത്താന്‍കോട്ടിലെ ഭീകരാക്രമണത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് മുന്‍ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണി. മുന്‍കൂട്ടി നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടും ആക്രമണം തടയാനായില്ല. രാജ്യസുരക്ഷയുടെ കാര്യത്തില്‍ പ്രധാനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല. എന്താണ്...

വിദ്യാഭ്യാസമേഖലയില്‍ കോഴ വ്യാപകമെന്ന് എ കെ ആന്റണി

തിരുവനന്തപുരം: വിദ്യാഭ്യാസമേഖലയില്‍ കോഴ വ്യാപകമാണെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. അഴിമതി തുടങ്ങുന്നത് വിദ്യാഭ്യാസമേഖലയില്‍ നിന്നാണ്. സ്‌കൂള്‍ പ്രവേശനം മുതല്‍ അധ്യാപക നിയമനം വരെ എല്ലാത്തിനും കോഴ വാങ്ങുകയാണ്. കാലം കഴിയും...

മുഖ്യമന്ത്രിയെ ഒഴിവാക്കിയത് പ്രധാനമന്ത്രി അന്വേഷിക്കണം: ആന്റണി

തിരുവനന്തപുരം: ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയ നടപടി ഞെട്ടലുണ്ടാക്കിയെന്ന് എ കെ ആന്റണി. ക്ഷണിച്ചവര്‍ തന്നെ വരേണ്ടെന്ന് പറഞ്ഞത് ദുഃഖകരമാണ്. സംഘാടകര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയ...

അരുവിക്കരയേക്കാള്‍ മികച്ച വിജയം നേടും: ആന്റണി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ തിളക്കമാര്‍ന്ന വിജയം യുഡിഎഫ് സ്വന്തമാക്കുമെന്ന് മുന്‍മുഖ്യമന്ത്രി എ കെ ആന്റണി. ഇടതുപക്ഷത്തിന് തകര്‍ച്ചയായിരിക്കും ഫലം. യുഡിഎഫ് ഒഴിച്ചുള്ള ബദല്‍ ജനങ്ങള്‍ക്ക് പേടി സ്വപ്‌നമാണ്. വടക്കേ...

മാണിക്കെതിരായ വിധി: ഉചിതമായ സമയത്ത് ചര്‍ച്ച ചെയ്യുമെന്ന് എ കെ ആന്റണി

കോട്ടയം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിവിധി ഉചിതമായ സമയത്ത് ചര്‍ച്ചചെയ്യുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. വിജിലന്‍സ് കോടതി വിധി സ്വാഗതം ചെയ്യുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണോയെന്ന് തീരുമാനിക്കേണ്ടത്...
Advertisement