Friday, December 9, 2016
Tags Posts tagged with "A C Moideen"

Tag: A C Moideen

മദ്യനയത്തിന്റെ കാര്യത്തില്‍ പുനരാലോചന വേണം: മന്ത്രി എ സി മൊയ്തീന്‍

തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രങ്ങളിലെങ്കിലും മദ്യനയത്തിന്റെ കാര്യത്തില്‍ പുനരാലോചന വേണമെന്ന് ടൂറിസം മന്ത്രി എ സി മൊയ്തീന്‍. ടൂറിസം വകുപ്പ് നടത്തിയ പഠനത്തില്‍ ഇക്കാര്യം വ്യക്തമായെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടൂറിസം കേന്ദ്രങ്ങളിലെങ്കിലും...

മദ്യ നിരോധനം ടൂറിസം മേഖലയിലെ വരുമാനം കുറച്ചെന്ന് ടൂറിസം മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നടപ്പിലാക്കിയ മദ്യ നിരോധനം ടൂറിസം മേഖലയിലെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടാക്കിയതായി ടൂറിസം മന്ത്രി എ.സി. മൊയ്തീന്‍. ഇക്കാര്യം കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനുമാണ് ടൂറിസം...

ടൂറിസം സംരഭകര്‍ക്ക് മന്ത്രിയുടെ പൂര്‍ണ പിന്തുണ

തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര വികസനത്തിന് ഈ മേഖലയിലെ വ്യവസായികള്‍ക്ക് ടൂറിസം മന്ത്രി എ സി മൊയ്തീന്‍ പൂര്‍ണസഹകരണം വാഗ്ദാനം ചെയ്തു. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് വ്യവസായികള്‍ക്ക് മന്ത്രിയുടെ ഉറപ്പ് ലഭിച്ചത്. സംസ്ഥാനത്തിന്റെ വരുമാനവും തൊഴിലവസരങ്ങളും...

മന്ത്രിക്കുപ്പായമണിയാന്‍ തൃശൂരിന്റെ സ്വന്തം മൊയ്തീന്‍

തൃശൂര്‍:വടക്കാഞ്ചേരിയുടെ മുഖച്ഛായ മാറ്റിയ എ സി മൊയ്തീന്‍ കുന്നംകുളത്ത് നിന്ന് വിജയശ്രീലാളിതനായി മന്ത്രി പദവിയിലേക്കെത്തുമ്പോള്‍ പൂവണിയുന്നത് ഇരു മണ്ഡലത്തിലെയും ജനങ്ങളുടെ സ്വപ്‌നമാണ്. വികസന പ്രവര്‍ത്തനങ്ങളില്‍ തന്റെതായ മാതൃകകള്‍ തീര്‍ത്താണ് നാട്ടുകാര്‍ സ്‌നേഹപൂര്‍വം 'എ...